ബിഗ് സ്ക്രീനിലും,മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന് നടിയാണ് ആര്യ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യ്ത ബഡായി ബംഗ്ലാവ് എന്ന പ്രോഗ്രാമിലൂടെ പ്രേഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് നായിക. കൂടാതെ ബിഗ് ബോസ്സിലും താരം പങ്കെടുത്തിരുന്നു. സോഷ്യൽ മീഡിയിൽ സജീവമായ താരം ആരാധകരുമായി ഇടക്ക് സംവദിക്കാറുണ്ട്. അതിൽ ഒരു ആരാധികയുടെ സങ്കടത്തിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആയി ഇരിക്കുന്നതു.

ഞാനൊരു ദുഷിച്ച ദാമ്പത്യത്തിൽ ആണ് പക്ഷെ അപമാനം നേരിടേണ്ടി വരുമോ എന്ന ഭയത്താൽ എനിക്കു വിവാഹ മോചനം നടത്താൻ പേടിയാണ്. എന്നാണ് ആരാധിക ആര്യോട് പറഞ്ഞതു. എന്നാൽ ഈ ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു. മെസേജ് കണ്ട ആര്യ ആശ്ചര്യപ്പെടുകയാണ് ഉണ്ടായത്. നിങ്ങള്‍ എന്നെ കളിയാക്കുകയാണോ എന്നായിരുന്നു നടിയുടെ ആദ്യത്തെ ചോദ്യം.

സ്നേഹം നിറഞ്ഞവളെ നിങ്ങൾ നിങ്ങളോടു താനെ എന്താണ് ചെയുന്നു എന്നൊരു തോന്നൽ ഉണ്ടോഎന്ന് താരം ചോദിച്ചു. എത്രയും പെട്ടന്ന് നിങ്ങളുടെ ബന്ധുക്കളെ വിവരം അറിയിക്കുക. അത് പ്രയാസമാണെങ്കില്‍ എന്നോട് പറയുക, ഇന്‍ബോക്‌സില്‍ വരൂ. ദയവ് ചെയ്ത് മിണ്ടാതെ ഇരിക്കരുത്. മിണ്ടാതിരിക്കുന്നത് നിങ്ങള്‍ കുറ്റ കൃത്യത്തിന് കൂട്ടു നില്‍ക്കുന്നത് പോലെയാണ്.അതുകൊണ്ടു നിങ്ങൾ എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കൂ. ആര്യയുടെ ഈ സന്ദേശത്തിനു നല്ല പിന്തുണയാണ് സോഷ്യൽ മീഡിയിൽ നിന്നും ലെഭിക്കുന്നതു. ഇപ്പോൾ സ്ത്രീകൾക്ക് നടക്കുന്ന അതിക്രമണം നടക്കുന്ന കാലത്തു ആര്യയുടെ ഈ മറുപടി ഉചിതം തന്നയാണ്.