Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി അനു ജോസഫ്

Anu Joseph about marriage

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതരമാണ് ആണ് ജോസഫ്. സിനിമാ-സീരിയൽ രംഗത്ത് ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരo കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെയാണ് ജനശ്രദ്ധ നേടുന്നത്. ദേശീയതലത്തിൽ  ശ്രദ്ധ നേടിയ മീര ജാസ്മിൻ നായികയായ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെയാണ് നടി സിനിമയിൽ അരങ്ങേറ്റം നടത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്.anu-josephanu-joseph

കുറച്ച് നാളുകള്‍ക്ക് മുമ്പാണ് അനു സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. അതിലൂടെ തന്റെ  വിസേശ്ശങ്ങൾ അനു  നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ താരം  വിവാഹം കഴിക്കാതിരിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്.

anu-joseph

അനുവിന്റെ വാക്കുകളിലേക്ക്;

Advertisement. Scroll to continue reading.

‘വിവാഹം കഴിക്കാതിരിക്കണം എന്നൊന്നും വിചാരിക്കുന്നില്ല. സീരിയസ് ആയിട്ട് അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. പ്രത്യേകിച്ച് സങ്കൽപം ഒന്നുമില്ല. നമ്മളെ മനസിലാക്കുന്ന ഒരാളായിരിക്കണം. എന്റെ ഇഷ്ടങ്ങളും മനസിലാക്കണം. സിംഗിൾ ആയിട്ടുളള ലൈഫ് ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്. ഒറ്റയ്ക്കാകുമ്പോൾ നമുക്ക് ഇഷ്ടമുളളത് ചെയ്യാല്ലോ. ചിലർക്ക് കൂടെ ഒരാളുളളതാണ് ഇഷ്ടം, മറ്റുളളവർക്ക് ഒറ്റയ്ക്ക് ജീവിക്കുന്നതും. ഞാൻ ഇതിനു രണ്ടിനും ഇടയിലുളള ഒരാളായിട്ടാണ് തോന്നിയിട്ടുളളത്. തിരുവനന്തപുരത്താണ് ഞാൻ താമസിക്കുന്നത്. അച്ഛനും അമ്മയും സഹോദരിയുമെല്ലാം കാസർഗോഡിലെ വീട്ടിലാണ്. തിരുവനന്തപുരത്തെ വീട്ടിൽ തനിക്ക് കൂട്ടായി കുറേ പൂച്ചക്കുട്ടികളുണ്ട്.’ എന്നാണ് അനു പറയുന്നത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ്  അമ്പിളി ദേവി. എന്നാൽ നടിയുടെ വിവാഹ ജീവിതത്തിലുണ്ടായ ചില സംഭവങ്ങൾ മലയാളികളെ ഒരുപാട് വേദനിപ്പിചിരുന്നു. ആദ്യ വിവാഹ ജീവിതത്തില്‍ ചില പൊരുത്തക്കേുകള്‍ ഉണ്ടായ...

സിനിമ വാർത്തകൾ

അനു ജോസഫ് മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ്. അനു എന്ന പേരിനേക്കാളും സത്യഭാമ എന്ന പേരിലൂടെയാണ് മലയാളികളുടെ സ്വന്തം താരമായി അനു മാറിയത്. ഒട്ടനവധി സിനിമകളിലും സീരിയലുകളിലും തിളങ്ങിയിട്ടുണ്ടെങ്കിലും അനുവിനെ മലയാളികൾ ഇന്നും...

സിനിമ വാർത്തകൾ

സീരിയൽ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അനുശ്രീ. ബാലതാരമായി എത്തി സിനിമകളിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങിയ അനുശ്രീ ഈ അടുത്ത സമയത്താണ്  വിവാഹിതയായത്.പ്രമുഖ ക്യാമറാമാനായ വിഷ്ണു സന്തോഷാണ് ഭര്‍ത്താവ്.പക്ഷെ  വീട്ടുകാരുടെ പൂർണ സമ്മതമില്ലാതെ...

Advertisement