Connect with us

സിനിമ വാർത്തകൾ

പ്രേക്ഷകർ പ്രതീഷിക്കുന്നത് എന്റെ കുറച്ചു സെക്സ് സീനുകൾ; സണ്ണി ലിയോൺ

Published

on

ബിഗ് ബോസിലേക്കുള്ള വരവോടെയാണ് കരൺജിത് കൗർ വോഹ്റ എന്ന സണ്ണി ലിയോണിന്റെ ജീവിതം മാറിമറിയുന്നത്. നീലച്ചിത്ര നായികയിൽനിന്നും ബോളിവുഡ് സിനിമയിലേക്കുള്ള സണ്ണിയുടെ എൻട്രി അത്ര എളുപ്പമുളളതായിരുന്നില്ല. തിരസ്കാരങ്ങളിൽനിന്നും തിരിച്ചടികളിൽനിന്നും സധൈര്യം മുന്നോട്ടുവന്ന് സണ്ണി ലിയോൺ ഹിന്ദി സിനിമാ ലോകത്ത് ചുവടുറപ്പിച്ചു.കരിയറില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ഒരു കഥാപാത്രമാണ് തന്റെ പുതിയ ചിത്രം ‘അനാമിക’യിലേത് എന്ന് സണ്ണി ലിയോണ്‍. സിനിമയുടെ സെറ്റില്‍ ചെലവിട്ട ഓരോ നിമിഷവും തന്നെ സന്തോഷിപ്പിച്ചുവെന്നും ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നായും സണ്ണി ലിയോണ്‍ പറയുന്നു.

താരം പറയുന്നത് ഗ്ലാമറസ് വേഷങ്ങൾ ചെയ്യണം യെന്നാണ് പ്രതീഷ.അതിൽ കുറച്ചു സെക്സ് സീനുകൾ ഉണ്ടാകണം. കഥാപത്രത്തിനു അത് ആവശ്യം എങ്കിൽ ഞാൻ അങ്ങനെ ചെയ്‌യും.എനിക്ക് അതിൽ പ്രശനം ഇല്ല. പലരും പറയുന്നത് നിങ്ങൾ സണ്ണിയാണ് നിങ്ങളിൽ നിന്നും ഞങ്ങൾ ഇതാണ് പ്രതീഷിക്കുന്നത്.ഒരു നടിയെന്ന നിലയില്‍ വ്യത്യസ്ത റോളുകള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. സണ്ണി കൂട്ടിച്ചേര്‍ത്തു.

തന്റെ ജീവതത്തിൽ വഴിത്തിരിവ് ആയതു ഷാരുഖ് ഖാനൊപ്പം സ്ക്രീൻ പങ്കിട്ടതാണ്.അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കാൻ പറ്റിയതിൽ വളരെ സന്തോഷം ഉണ്ട. തനിക്കു ഇതിനു മുൻപ് തന്നെ ഒരുപാടു മോശം അവസ്ഥകൾ വന്നിട്ടുണ്ടെന്നും അത് ഇപ്പോൾ തരണം ചെയ്യ്തു എന്ന് താരം ഇന്ത്യൻ എക്സ്പ്രെസ്സിനു നൽകിയ അഭിമുഖ്ത്തിൽ പറഞ്ഞു.

 

സിനിമ വാർത്തകൾ

നടി തപ്‌സിക്കെതിരേ മത വികാരം വ്രണപ്പെടുത്തി എന്ന് ആരോപണം

Published

on

തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും  പ്രവർത്തിക്കുന്ന അഭിനേത്രിയും മോഡലുമാണ് തപ്‌സി പന്നു. സിനിമാരംഗത്ത് അഭിനയം തുടങ്ങുന്നതിനുമുൻപ് തപ്‌സി ഒരു സോഫ്റ്റ്‍വെയർ പ്രൊഫഷണലും മോഡലുമായിരുന്നു.   മോഡലിംഗ് കരിയറിൽ വിവിധ പരസ്യങ്ങളിൽ താപ്സി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

“പാന്തലൂൺസ് ഫെമിന മിസ് ഫ്രഷ് ഫേസ്”, “സഫി ഫെമിന മിസ്സ് ബ്യൂട്ടിഫുൾ സ്ക്കിൻ  എന്നീ അവാർഡുകൾ രണ്ടായിരത്തി എട്ടിൽ ൽ ലഭിച്ചിട്ടുണ്ട്.ജുമ്മാണ്ടി നാഡം എന്ന തെലുങ്ക് സിനിമയിലാണ് താപ്സി ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം അനേകം തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ആടുകളം വസ്ടാഡുനാ രാജൂ, മിസ്റ്റർ പെർഫെക്റ്റ് എന്നിവ അവയിൽ ചിലതാണ്.

 

ആടുകളം എന്ന തമിഴ്സിനിമ ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടുകയുണ്ടായി. ഡബിൾസ്  എന്ന മലയാളം സിനിമയിലും താപ്സി അഭിനയിച്ചിട്ടുണ്ട്.എന്നാൽ ഹിന്ദു ദേവതകളെ അപമാനിക്കുകയും അശ്ലീലം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു നടി തപ്‌സി പന്നുവിനെതിരെ പരാതി.ബിജെപി എം എ ൽ എ മാലിനി ഗൗരിൻറെ മകനും ഹിന്ദ് രക്ഷക് സംഘടനയുടെ കൺവീനറുമായ ഏകലവ്യ സിങ് ഗൗരാണ് നടിയ്ക് എതിരെ പരാതി നൽകിയത്.ഗ്ലാമർ വസ്ത്രത്തിനോടൊപ്പം ലക്ഷ്‌മി ദേവിയുടെ ഡിസൈഗിലുള്ള  മാല ധരിച്ചതിനെ മാല ധരിച്ചത് മത വികാരം വ്രണപ്പെടുത്തുകയും സനാതന ധര്മത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുകയും ചെയ്‌തു എന്നാണ് പരാതി.

Continue Reading

Latest News

Trending