Connect with us

സിനിമ വാർത്തകൾ

തന്നെ സ്വാധീനിച്ച എഴുത്തുകാരിയെ കുറിച്ച് അഭയ ഹിരൺ മയി!!

Published

on

ഒരുപിടി സിനിമകളിൽ  മാത്രം പാടിയിട്ടുള്ളെങ്കിലും  പാടിയതിൽ  അത്രയും തന്റെ മികവ്  പുലർത്തിയ ഗായികയാണ്   അഭയ ഹിരൺമയി. ‘നാക്കു പെന്റാനാക്കു ടാക്ക’ എന്ന ചിത്രത്തിലെ പാട്ടുപാടിക്കൊണ്ടായിരുന്നു അഭയുടെ മലയാളത്തിലേക്കുള്ള കടന്നു വരവ്. എങ്കിലും ടു കൺട്രീസ് എന്ന ചിത്രത്തിലെ കണിമലരെ മുല്ലേ എന്ന ഗാനം  ആലപിച്ചാണ് താരം ജെന മനസുകളിൽ ഇടം നേടിയത്. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും നിരവധി  ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ഹിരൺ മയി. തന്റെ ജീവിതത്തിൽ സംഭവിച്ച പ്രതിസന്ധികളെ തരണം ചെയ്യ്തു മുന്നോട്ടു പോയ ഗായികയാണ് അഭയ.


ഇപ്പോൾ ഗായിക തന്റെ പ്രിയപ്പെട്ട എഴുത്തുകാരിയെ കുറിച്ച് തുറന്നു പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ നേടുന്നത്. ജീവിതത്തിൽ തനിക്കു കിട്ടിയ പുതിയ പുസ്തകത്തെ കുറിച്ച് ചോദിച്ചപ്പോളാണ് ഹിരണ്മയി ആ പ്രിയ എഴുത്തുകാരിയെ കുറിച്ചും പറഞ്ഞത്. എല്ലവരുടയും ഇഷ്ട്ട പെട്ട നോവലിസ്റ് മാധവികുട്ടി തന്നെ ഹിരണ്മയിയുടെ പ്രിയ എഴുത്തുകാരി. അവർ ഉൾകൊണ്ട പ്രണയം പോലെ ആരെ ഉൾക്കൊണ്ടിട്ടുണ്ടാവും പ്രണയത്തെ. എനിക്ക് ആദ്യമായി കിട്ടുന്ന പുസ്തകവും എന്റെ കഥയാണ് ഹിരണ്മയി പറഞ്ഞു.


ആ പുസ്തകത്തിന്റെ കവർ ചിത്രം തന്നെ ഒരുപാടു നേരം നോക്കിയിരുന്നിട്ടിട്ടുണ്ട് താനും എന്ന് ഹിരണ്മയി പറയുന്നു. പ്രണയത്തെ കുറിച്ച് മാത്രെമേ ആ എഴുത്തുകാരി സംസാരിച്ചിട്ടുള്ളു, അവർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ തന്നെ ജീവിച്ചിരുന്നു താനും എന്ന് പറയുന്നത് തന്നെ ഒരു കുളിരാണ് ഗായിക പറയുന്നു. അഭയ സോഷ്യൽ മീഡിയിൽ സജീവമാണ് അതുകൊണ്ട് തന്നെ ഒരു സിനിമ നടിയെ പോലെ തന്നെ നിരവധി ഫോട്ടോഷൂട്ടുകളും ഇൻസ്റ്റഗ്രമുകളിൽ പങ്കു വെച്ചിട്ടുമുണ്ട്. പത്തു വര്ഷത്തോളം ഗോപി സുന്ദറുമായി ലിവിങ് ടുഗതർ ജീവിതം ആരംഭിച്ച ഹിരണ്മയി ബന്ധം അവസാനിപ്പിച്ചത് ഈ അടുത്ത സമയത്തായിരുന്നു ഇതിനെ ചൊല്ലി നിരവധി വിമശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.

സിനിമ വാർത്തകൾ

‘ഒരിക്കൽ പഠിക്കാൻ വളരെയധികം ആഗ്രഹിച്ച സ്ഥലത്ത് അതിഥിയായി എത്തിയപ്പോൾ..’

Published

on

മലയാളത്തിന്റെ പ്രിയ താരമാണ് അനൂപ് മേനോൻ.സ്വപ്നം സഫലമായ സന്തോഷം പങ്കുവയ്ക്കുകയാണ് അനൂപ് മേനോൻ. പഠിക്കാനാഗ്രഹിച്ച സ്ഥാപനത്തിൽ അതിഥിയായി എത്തിയ സന്തോഷമാണ് അനൂപ് മേനോൻ പങ്കുവയ്ക്കുന്നത്.

‘ഒരിക്കൽ പഠിക്കാൻ വളരെയധികം ആഗ്രഹിച്ച സ്ഥലത്ത് ഒടുവിൽ അതിഥിയായി എത്തുമ്പോൾ…പൂനെ ഫിലിം ഇന്സ്ടിട്യൂട്ടിൽ ‘- അനൂപ് മേനോൻ കുറിക്കുന്നു. ഇവിടെനിന്നുള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കുന്നു. അതേസമയം, ആദ്യ നിർമ്മാണ സംരംഭമായി പത്മ എന്ന ചിത്രത്തിൽ അനൂപ് മേനോനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. സുരഭി ലക്ഷ്മി ആയിരുന്നു നായിക.

അതേസമയം, ട്രിവാൻഡ്രം ലോഡ്ജിന് ശേഷം അനൂപ് മേനോൻ- വി.കെ പ്രകാശ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി എന്ന ചിത്രത്തിൽ പ്രിയ വാര്യരാണ് നായിക

Continue Reading

Latest News

Trending