മലയാള  സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് നടി മഞ്ജു വാര്യർ. ഇപ്പോൾ നടക്കുന്ന സിനിമകളുടെ ഡീ ഗ്രേഡിങ്ങിനെ കുറിച്ച് പ്രതികരിച്ചു നടി.ഒരു സിനിമ കാണുമ്പൊൾ ശൂന്യമായ മനസോടു കൂടി  സിനിമ കാണണം അല്ലാതെ കുറ്റം കണ്ടു പിടിക്കാൻ വേണ്ടി മാത്രം സിനിമ കാണാൻ പോകരുത്അങ്ങനെ അല്ലാതെ നമ്മൾ സിനിമ കാണാൻ പോയാൽ മാത്രമേ പുതുമയോട് സിനിമ കാണാൻ കഴിയുകയുള്ളു താരം പറയുന്നു. ജയസൂര്യയും, മഞ്ജുവും ഒന്നിച്ച അഭിനയിച്ച ചിത്രമാണ് ‘മേരി ആവാസ് സുനോ’എന്ന സിനിമ ഇപ്പോൾ റിലീസ് ചെയ്യ്തിരിക്കുകയാണ്.


ഈ ചിത്രത്തിൽ നടി ശിവദയും ഒരു പ്രധാന കഥാപത്രമായി എത്തുന്നുണ്ട്. ചിത്രത്തിൽ ഒരു റേഡിയോ ജോക്കിയായാണ് ജയസൂര്യ അഭിനയിക്കുന്നത്, അതിൽ ഡോക്ടറുടെ കഥാപാത്രമായി ആണ് മഞ്ജുവും എത്തുന്നത്. ഒരു സിനിമ കാണുമ്പൊൾ വലിയ്യ്‌ ചിന്തകൾ ഇല്ലാതെ ശൂന്യമായ മനസോടു കൂടി വേണം പോകാൻ അല്ലാതെ കുറ്റം കണ്ടുപിടിക്കാൻ വേണ്ടി ചിത്രം കാണാൻ പോകരുത് മഞ്ജു പറയുന്നു.


മഞ്ജു പറയുന്നു അത്പോലെ ശൂന്യ മനസോടു കൂടി മാത്രമേ മേരി ആവാസ് സുനോ എന്ന ചിത്രം കാണാൻ പോകാവുള്ളൂ. അല്ലാതെ ഒരു മുൻ വിധിയോട് കുറ്റം കണ്ടുപിടിക്കാൻ മാത്രം സിനിമ കാണാൻ പോകരുത് താരം പറയുന്നു.ക്യാപ്റ്റൻ, വെള്ളം എന്നി ജയസൂര്യ ചിത്രങ്ങൾക്കു ശേഷം പ്രജേഷ് സെന്നയുടെ അടുത്ത ജയസൂര്യ ചിത്രം ആണ് മേരി ആവാസ് സുനോ.