Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച നടിക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ!!!!!

നടിയെ പിന്തുണച്ചുകൊണ്ടുള്ള വിമൻ ഇൻ സിനിമ കലക്ടീവിന്റെ പ്രസ്താവന റിമ കല്ലിങ്കൽ സ്വന്തം ഫെയ്സ്ബുക്ക്പേജിൽ പങ്കുവച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കാർട്ടൂണും പോസ്റ്റ് ചെയ്തത്.2022 മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ വിജയ് ബാബു ലൈംഗികമായി ചൂഷണം ചെയ്തെന്നും പല തവണ ബലാത്സംഗം ചെയ്തെന്നുമാണ് യുവനടിയുടെ പരാതി. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ച് സ്ത്രീകളെ കെണിയില്‍ വീഴ്ത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതിയെന്നും ലഹരി നല്‍കി ലൈംഗികമായി ദുരുപയോഗം ചെയ്തെന്നും നടി വെളിപ്പെടുത്തിയിരുന്നു.

പരാതിക്കാരിയായ നടിക്കെതിരേ വിജയ്ബാബു കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരുന്നു. ഈ ലൈവ് വീഡിയോ വിജയ്ബാബുവിന് തന്നെ വിനയായി മാറുന്നതായാണ് വിലയിരുത്തല്‍. മാത്രമല്ല, വീഡിയോയിലെ ചില പരാമര്‍ശങ്ങള്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ളതാണോ എന്നതും പോലീസ് പരിശോധിച്ചു വരികയാണ്.രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തന്റെ കെണിയിലേക്ക് വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവര്‍ത്തനരീതി .തുടര്‍ന്നു മദ്യം നല്‍കി, അവശയാക്കി, അതിന്റെ ലഹരിയില്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യും. എനിക്ക് ബോധമുണ്ടായപ്പോഴെല്ലാം, സെക്‌സില്‍ ഏര്‍പ്പെടാനുള്ള സമ്മതം ഞാന്‍ നിഷേധിച്ചു. പക്ഷേ വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്നമായിരുന്നില്ല, എന്റെ പ്രതിഷേധം അവഗണിച്ച് കഴിഞ്ഞ ഒന്നര മാസത്തിനിടെ അയാള്‍ എന്നെ പലതവണ ബലാത്സംഗം ചെയ്തു.

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളിപ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ആണ് റീമ കല്ലിങ്കൽ, ഇപ്പോൾ താരം അഭിനയിച്ച നീല വെളിച്ചം എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ആഷിഖ്...

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് റിമ കല്ലിങ്കൽ. ഒരിക്കൽ സമൂഹത്തിലെ സ്ത്രീ, പുരുഷ വിവേചനത്തെ കുറിച്ച് സംസാരിക്കാൻ മീൻ പൊരിച്ചതിനെ കുറിച്ച് റിമ സംസാരിച്ചത് ഒരുപാട് വിമർശനങ്ങൾ ഉണ്ടാക്കിയിരുന്നു, കേരളസമൂഹത്തെ തന്നെ ചിന്തിപ്പിക്കുന്ന രീതിയിൽ...

ഫോട്ടോഷൂട്ട്

മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ റീമയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഈ വര്ഷത്തെ അവസാന പൗർണ്ണമി നാളിൽ എടുത്ത് ചിത്രങ്ങൾ ആണ് എന്നാണ് താരം സോഷ്യൽ...

ഫോട്ടോഷൂട്ട്

ശക്തമായ നിരവധി  കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ  ഹൃദയം കീഴടക്കിയ  മലയാളി നടിയാണ് റിമ കല്ലിങ്കല്‍. 2009-ല്‍ പുറത്തിറങ്ങിയ “ഋതു” എന്ന  ചിത്രത്തിലൂടെയാണ് റിമ സിനിമയിലേയ്ക്ക് എത്തുന്നത്. മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാൾ എന്ന്...

Advertisement