മലയാളത്തിലു, ഇതര ഭാഷാചിത്രങ്ങളിലും നിരവധി ഗാനങ്ങൾ ആലപിച്ച ഒരു ഗായികയാണ് ഉഷ ഉതുപ്പ്. ഒരു ഗായികക്കു ഉപരി നല്ലൊരു നടിയാണെന്നും  താരം തെളിയിച്ചിരുന്നു.ഇപ്പോൾ താരത്തിന്റെ ഒരു ദുരന്ത വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.തന്റെ മകന്റെ അസുഖം തന്നെ കൂടുതൽ തളർത്തിയിരിക്കുന്നു. എന്നാൽ അതിൽ ആകെ ഒരു ആശ്വാസം ആണ് സംഗീതം മാത്രം ആണ്.ജഗദീഷ് അവതാരകനായി എത്തുന്നപണം തരും പടം എന്ന  ഷോയിലാണ് താരം തന്റെ ജീവിതദുഃഖം പറയുന്നത്. കോവിഡ് എന്ന മഹാമാരി തന്റെ ജീവിതത്തെ ഒരുപാട് കാർന്നുതിന്നിരുന്നു ഗായിക പറയുന്നു.

എല്ലാവരുടെ ജീവിതം പോലെ എന്റെ ജീവിതത്തിലും ഒരുപാടു പ്രേശ്നങ്ങൾ സ്രെഷിട്ടിച്ചിരുന്നു കോവിഡ് എന്ന അസുഖം. നീണ്ട രണ്ടു വര്ഷത്തിനു ശേഷം ആദ്യമായി കേരളത്തിൽ ഇപ്പോളാണ് എത്താൻ കഴിഞ്ഞതും  ഉഷാഉതുപ്പു പറഞ്ഞു. തന്റെ മകൻ സണ്ണിക്ക് വൃക്ക സംബന്ധമായ അസുഖം ആണ്  ഓപ്പറേഷൻ മുഖാന്തരം വൃക്ക മാറ്റിവെക്കാൻ ശ്രമിച്ചിരുന്നു എന്നാൽ ആ  ശസ്ത്രക്രിയ പരാചയപ്പെട്ടിരുന്നു താരം പറയുന്നു. ഇപ്പോൾ ഡയാലിസസ്  മൂലം തന്റെ മകന്റെ ചികത്സ നടന്നു പോകുന്നത്.ശാസ്ത്ര ക്രിയ വിജയിക്കാതിരുന്നപ്പോൾ തന്നെ ആ ഹോസ്പിറ്റലിൽ വളരെ ശോകാന്തിരീഷം തന്നെ ആയിരുന്നു ഞങ്ങളുടെ അവസ്ഥ താരം പറയുന്നു.


തന്റെ ജീവിതത്തിലെ എല്ലാം പ്രശ്നങ്ങളിലും തന്നെ തളർത്താത് കൊണ്ട് പോകുന്നത് എന്റെ സംഗീതം മാത്രമാണ് ഗായിക പറയുന്നു. ഇന്നും പ്രേക്ഷകർക്ക്‌ അറിയാത്ത പല കാര്യങ്ങളും തന്റെ ജീവിതത്തിൽ ഉണ്ടെന്നും താരം പറയുന്നു. ഇത്രയും ആരാധകരുള്ള ഈ താരം തന്റെ ജീവിത ദുഃഖങ്ങളിൽ ഇന്നും മുഴുകി തന്നെയാണ് ജീവിക്കുന്നത്.പോത്തൻ വാവ എന്ന മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചാണ് നല്ലൊരു അഭിനേത്രിയാണെന്ന് പോലും താരം തെളിയിച്ചു കഴിഞ്ഞത്.