സിനിമ വാർത്തകൾ5 months ago
വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ കൂട്ടുകെട്ടിൽ ‘കുറുക്കൻ’ ഉടൻ വരുന്നു
മലയാളത്തിലെ യുവ നായകന്മാരായ ഷൈൻ ടോം ചാക്കോ, വിനീത് ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന കുറുക്കൻ ഉടൻ വരുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കുകയാണ് ഇപ്പോൾ. വര്‍ണ്ണ...