സിനിമ വാർത്തകൾ12 months ago
നിര്‍മ്മാതാവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ശിവകാര്ത്തികേയന്..!!!!!
സിനിമയില്‍ അഭിനയിച്ചതിന് പറഞ്ഞ പ്രതിഫലം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാവിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പ്രശസ്ത തമിഴ് നടനായ ശിവകാർത്തികേയൻ. പ്രമുഖ ബാനര്‍ ആയ സ്റ്റുഡിയോ ഗ്രീനിന് എതിരെയാണ് ശിവകാര്‍ത്തികേയന്റെ പരാതി വന്നിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ഉടമ കെ...