സിനിമ വാർത്തകൾ2 years ago
തൈമൂറിന്റെ ആഗ്രഹത്തെ കുറിച്ചു പറയുന്നുസെയ്ഫ് അലിഖാൻ.
സെയ്ഫ് അലിഖാൻ കരീനകപൂർ ദമ്പതികളുടെ മകൻ തൈമൂർ അലി ഖാൻപട്ടൗഡി എന്ന നാലു വയസ്സ് ഉള്ള മകന്റെ കാര്യമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ ആകുന്നത്. ബാങ്ക് കൊള്ളയടിച്ചു എല്ലാവരുടെയും പണം മോഷ്ടിക്കുക എന്ന തൈമൂറിന്റെ ആഗ്രഹത്തെക്കുറിച്ചാണ്...