സിനിമ വാർത്തകൾ1 year ago
80കളിലെ താരസുന്ദരിമാർ ഒത്തു കൂടി
നടൻ റഹ്മാന്റെ മകൾ റുഷ്ദയുടെ വിവാഹ ഫോട്ടോകളും വിവിഹത്തിനെത്തിയ താരങ്ങളും ഇന്ന് സോഷ്യൽ മീഡിയയിൽ വെെറലാണ്. സംഗീത സംവിധായകൻ എ.ആർ റഹ്മാനായിരുന്നു. വിവാഹ വേദിയിലെ പ്രധാന ആകർഷണം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും വിവാഹ ചടങ്ങിൽ...