Hi, what are you looking for?
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പേളിയും ശ്രിനിഷും. ജീവിതത്തിലേയും കരിയറിലേയും വിശേഷങ്ങളെക്കുറിച്ചും ഇരുവരും വാചാലരാവാറുണ്ട്. നിലയുടെ ജനന ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും ഇരുവരും തുറന്നുപറഞ്ഞിരുന്നു. മകൾക്കായി ഈ പേര് തിരഞ്ഞെടുത്തിന് പിന്നിലെ കാരണത്തെക്കുറിച്ചും വാചാലരായിരുന്നു....