സിനിമ വാർത്തകൾ9 months ago
കൊച്ചുണ്ണിയുടെ കാത്ത ഇനിയും പത്തൊൻപതാം നൂറ്റാണ്ടിൽ മാധുരിയുടെ ചിത്രങ്ങൾ വൈറൽ!!
കായംകുളം കൊച്ചുണിയുടെ കാമുകി കാത്ത ഇനിയും പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ തിളങ്ങി, കാത്ത ആയി അഭിനയിച്ചിരിക്കുന്നത് മാധുരി ബ്രാഗൻസ് ആണ്, ഇപ്പോൾ താരം സിനിമയുടെ ലൊക്കേഷനിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചെത്തിയിരിക്കുകയാണ്, ഈ ചിത്രങ്ങൾ...