സിനിമ വാർത്തകൾ9 months ago
കത്രീനയുടെയും,വിക്കിയുടെയും വിവാഹത്തിന് വിളിച്ചവർക്ക് നിബന്ധനകൾ നൽകി .അപമാനിക്കുന്നുഎന്ന് അതിഥികൾ
ബോളിവുഡില് നായികയായ കത്രീന കെയ്‌ഫും ,വിക്കികൗശലും തമ്മിലുള്ള വിവാഹത്തിന്റെ ഒരുക്കങ്ങളിലാണ് ബോളിവുഡ് ആരാധകർ.തങ്ങൾ പ്രണയത്തിലാണെന്നോ വിവാഹംകഴിക്കാൻ പോകുന്നതായും ഇരുവരും ആരോടും പറഞ്ഞിട്ടില്ലായിരുന്നു. ഇപ്പോൾ ഇവരുടെ വിവാഹം ഒരു വലിയ വാർത്തയായികഴിഞ്ഞു. ഡിസംബർ ഒൻപതിനാണ് വിവാഹം.നീണ്ട നാളത്തെ...