ബോളിവുഡില് നായികയായ കത്രീന കെയ്‌ഫും ,വിക്കികൗശലും തമ്മിലുള്ള വിവാഹത്തിന്റെ ഒരുക്കങ്ങളിലാണ് ബോളിവുഡ് ആരാധകർ.തങ്ങൾ പ്രണയത്തിലാണെന്നോ വിവാഹംകഴിക്കാൻ പോകുന്നതായും ഇരുവരും ആരോടും പറഞ്ഞിട്ടില്ലായിരുന്നു. ഇപ്പോൾ ഇവരുടെ വിവാഹം ഒരു വലിയ വാർത്തയായികഴിഞ്ഞു. ഡിസംബർ ഒൻപതിനാണ് വിവാഹം.നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് കത്രീനയും  വിക്കിയും വിവാഹം കഴിക്കാൻ പോകുന്നത്. വിവാഹത്തിന് അതിഥികളായി ബോളിവുഡ് താരങ്ങൾ എത്തുമെന്നാണ് അറിഞ്ഞത് .രജിസ്റ്റർ വിവാഹം ആയിരിക്കും രണ്ടുപെരുടയും ജയ്‌പൂരിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത് വിവാഹം വളരെ ലളിതമാക്കി നടത്താനാണ് രണ്ടു പെരുടയും ആഗ്രഹം. ഇപ്പോൾ തങ്ങളെ പറ്റിയുള്ള മറ്റൊരു വാർത്ത പുറത്തായിരിക്കുകയാണ്. വിവാഹത്തിന് വിളിച്ച അതിഥികൾ ക്ക് മുൻപിൽ കത്രീനയും വിക്കിയും വെച്ച നിബന്ധനകൾ വളരെ ബുദ്ധിമുട്ടെ ആയിരിക്കുകയാണ് യെന്ന് റിപ്പോർട്ടുകൾ പറയുന്നത്.വിവാഹത്തിന്റെ ഒരുക്കങ്ങളും മറ്റും നടത്തുന്ന ടീം ദിവസവും ഓരോ പുതിയ നിബന്ധന തങ്ങളെ അറിയിച്ചു കൊണ്ടിരിക്കുകയാണെന്നും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അതിഥികളില്‍ ചിലര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്ഇവരുടെ ടീം ഓവർ റിയാക്റ്റ് ചൈയുന്നതാണോ അതോ ഇരുവരും തങ്ങളുടെ വിവാഹത്തെ കുറിച്ച സ്വകാര്യതപാലിക്കുന്നതാണോ.

വിവാഹത്തിന്ഓരോ ദിവസവും ഓരോ നിബന്ധനകൾ ആണ് മുന്നോട്ട് വെക്കുന്നത്.അതിഥികൾ പറയുന്നത് ഇതൊരു വിവാഹമല്ലേ അല്ലാത് രാജ്യത്തിന്റെ രഹസ്യം ഒന്നുമല്ലല്ലോഎന്നാണ്. നിങ്ങൾക്ക് നിങ്ങളുടെ അതിഥികളെ വിശ്വസിക്കുന്നില്ല എങ്കിൽ പിന്നെ വിവാഹത്തിന് എന്തിനാണ് വിളിക്കുന്നത്എന്നും മറ്റൊരാൾ ചോദിക്കുന്നത് വിവാഹം നടക്കന്നിടത് മൊബൈൽ കൊണ്ട് വരൻ പാടില്ല എന്നാണ് അതുപോലെ വധു വരന്മാരുടെ ഫോട്ടോയോ വീഡിയോ എടുക്കാൻ പാടില്ലഎന്നുള്ള  നിബന്ധനകൾ റിപോർട്ടുകൾ .എന്തയാലും ഇരുവരുടെയും വിവാഹം നല്ല രീതിയിൽ തന്നെ ആഘോഷിക്കുകയാണ്.