

സിനിമ വാർത്തകൾ
സാമന്ത-നാഗചൈതന്യ വിവാഹമോചനം നടന്നപ്പോള്‍ സാമന്തയ്ക്ക് പിന്തുണയുമായി ആദ്യമെത്തിയ താരമായിരുന്നു കങ്കണ റണാവത്ത്. ആമിര്‍ഖാനാണ് ഇവരുടെ വിവാഹമോചനത്തിന് കാരണമായതെന്നും നാഗചൈതന്യയാണ് വിവാഹമോചനത്തിലേക്ക് കൊണ്ട് പോയതെന്നും സാമന്ത തെറ്റുകാരിയല്ലെന്നും കങ്കണ തുറന്നടിച്ചിരുന്നു. ചില ആളുകള്‍ സ്ത്രീകളെ...