Connect with us

സിനിമ വാർത്തകൾ

മോഹൻലാൽ ഒരു സിനിമക്ക് വാങ്ങുന്നത് പ്രതിഫലം 8 കോടി, മമ്മൂട്ടി 4 കോടി. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മലയാളി താരങ്ങൾ

Published

on

പേരും പ്രശസ്തിയും കൂടാതെ നല്ലപ്രതിഫലവും കിട്ടുന്ന ഒരു മേഖലയാണ് സിനിമ ഇൻഡസ്ടറി .പണ്ട് നിര്മാതാക്കളെയും ,നടന്മാരെയും വണ്ടിചെക്ക് കൊടുത്തു പറ്റിച്ച കാലം ഒന്നുമല്ല ഇന്നത്തേത് .ഇന്ന് പറഞ്ഞതുക അക്കൗണ്ടിൽ എത്തിയതിനു ശേഷമാണ് താരങ്ങൾ സെറ്റിൽ എത്താറുള്ളൂ .മറ്റു ഭാഷകളെ സംബന്ധിച്ച് മോളിവുഡ് മേഖല വളരെ പിന്നിൽ ആയിരുന്നു ആദ്യ സമയത്തു .എന്നാൽ ഇപ്പോൾ വളരെ മികച്ച രീതിയിലാണ് മോളിവുഡ് മേഖല .ഇപ്പോൾ മറ്റുഭാഷകളെ പോലെ ബിഗ് ബഡ്ജറ്റ് ചിത്രവും ഒപ്പം മറ്റു വലിയ പ്രൊജെക്ടുകളും മലയാളത്തെ തേടി വരുന്നുണ്ട് .കൂടാതെ തെന്നിന്ത്യൻ രംഗത്തെ താരങ്ങളെ അപേക്ഷിച്ചു മലയാളത്തിൽ താര തമ്യേന കുറവായിരുന്നു എന്നാൽ ഇപ്പോൾ അതിനെല്ലാം ഒരു മാറ്റം വന്നു കഴിഞ്ഞു .

കോവിഡ് മഹാമാരി കാരണം സിനിമ ലോകം ഒന്ന് ഉലഞ്ഞെങ്കിലും ഇപ്പോൾ വീണ്ടും ഒരു തിരിച്ചുവരവിലാണ് .കഴിഞ്ഞ വർഷത്തെ കണുക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻമാരുടെ ലിസ്റ്റ് ഐ എം ഡി ബി പുറത്തിറക്കിയിരിക്കുകയാണ് .താര രാജാക്കൻമാർ മുതൽ യുവ താരങ്ങളും ലിസ്റ്റിൽ വന്നിട്ടുണ്ട് .താരപദവിയിൽ മുൻപന്തിയിലുള്ളവർ തന്നയാണ് പ്രതിഫലത്തിന്റെ കാര്യത്തിലും മുന്നിൽ .ഏറ്റവും മുന്നിൽ  മോഹൻലാൽ തന്നെയാണ് ഉള്ളത് .ഇപ്പോൾ ഉള്ള കണക്കുകൾ പ്രകാരം 8കോടി മുതൽ 17 കോടി വരെയാണ് മോഹൻലാൽ വാങ്ങിക്കുന്നത് .മമ്മൂട്ടിയുടെ പ്രതിഫലം 4 കോടി മുതൽ 8.5കോടിയാണ് .യുവതാരങ്ങളും ഒട്ടും പിന്നിൽ അല്ല .ദുൽഖർ സൽമാൻ ആണ് ലിസ്റ്റിൽ മൂന്നാമത് നിൽക്കുന്ന താരപുത്രൻ .

തന്റെ വാപ്പയെക്കാൾ കൂടുതൽ പ്രതിഫലം ആണ് ദുൽഖർ സൽമാൻ വാങ്ങുന്നത് .ഒന്ന് മുതൽ 8കോടിയോളം ആണ് ദുൽഖർ ഒരു സിനിമക്ക് വേണ്ടി പ്രതിഫലം വാങ്ങുന്നത് .അടുത്ത താരരാജാവ് പൃഥ്വിരാജ് സുകുമാരൻ മൂന്ന് മുതൽ 7കോടിയാണ് പ്രതിഫലം .അഞ്ചാം സ്ഥാനം ഫഫദ് ഫാസിൽ ഒരു സിനിമക്കു വേണ്ടി 3.5കോടി മുതൽ 6കോടിയാണ് വാങ്ങിക്കുന്നത് .ആറാം സ്ഥാനം നിവിൻ പോളിയാണ് മൂന്നിനും 6നും ഇടയിലാണ് താരത്തിന്റെ പ്രതിഫലം .എന്നാൽ ജനപ്രിയ താരം ദിലീപ് മൂന്ന് കോടിയാണ് പ്രതിഫലം വാങ്ങുന്നത.ഒന്നര കോടി മുതൽ മൂന്ന് കോടി വരെയാണ് ടോവിനോ തോമസ് വാങ്ങുന്ന പ്രതിഫലം .ഇനിയും ഇപ്പോൾ താരത്തിന്റെ പ്രതിഫലം കുത്തനെ കൂടാൻ ആണ് സാധ്യത .

 

 

Advertisement

സിനിമ വാർത്തകൾ

പരുമല ചെരുവിലെ ഗാനത്തിന് പുതിയ മേക്കോവർ നൽകി നടി അനുശ്രീ

Published

on

ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ നടിയാണ് അനുശ്രീ. സൂര്യ ടീവി യിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ്ലാൽ ജോസ്  ചിത്രമായ ഡയമണ്ട് നെക്‌ലസിൽ  കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്.

കൊല്ലം സ്വദേശിനിയാണ് അനുശ്രീ.മലയാള തനിമയോടെ മലയാളം സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുശ്രീ മിക്കപ്പോഴും അനുശ്രീയ്ക്ക് സിനിമകളിൽ ലഭിച്ചിട്ടുള്ളതും ഒരു നാട്ടിൻപുറത്തുക്കാരിയായ കഥാപാത്രങ്ങളാണ് . അരങ്ങേറ്റ ചിത്രത്തിൽ തന്നെ അനുശ്രീ എന്ന താരത്തിന് കരുതിവച്ചിരുന്നത് ഒരു നാട്ടിൻ പുറത്തുകാരി നർത്തകിയുടെ ക

ഥാപാത്രം ആയിരുന്നു .

 

തൻ്റെ എല്ലാ വിശേഷങ്ങളും തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.എന്നാൽ മറ്റൊരു വീഡിയോ പങ്കു വെച്ചിരിരിക്കുകയാണ് അനുശ്രീ.സ്ഫടികസത്തിലെ പരുമല ചെരുവില ഗാനത്തിന് ചുവട് വെച്ച വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഈ ഒരു വീഡിയോ ഏറ്റെടുക്കുകയും ചെയ്‌തു.  അനുശ്രീയുടെ പുതിയ പ്രൊജക്ട് താര എന്ന സിനിമയാണ്. യഥാർത്ഥ ജീവിതത്തിലും തനി നാട്ടിൻ പുറത്തുകാരി തന്നെ ആയിരുന്ന അനുശ്രീ ഇപ്പോൾ ഒരു മോഡേൺ നായികയായി മാറിയിരിക്കുകയാണ്.

 

 

Continue Reading

Latest News

Trending