ഫ്ലവർസ് ചാനലിലെ സ്റ്റാർ മാജിക്കിലൂടെ ആണ് പ്രേക്ഷക ശ്രെധ നേടിയ നടിയാണ് അനുമോൾ അനുവിന്റെ സംസാരവും,പ്രവർത്തികളും ആണ് പ്രേക്ഷകർക്ക് കൂടുതൽ അനുവിന് ഇഷ്ട്ടമാകാൻ കാരണം . സോഷ്യൽ മീഡിയിൽ സജീവമായ നടി ഇപ്പോൾ ഒരു സന്തോഷാ വാർത്ത ഇൻസ്റ്റാ ഗ്രാമിലൂടെ പങ്കു വെച്ചിരിക്കുകയാണ്. അനുമോൾക്കെസ്റ്റാർ മാജിക്കിലൂടെ ഒരു പുരസ്‍കാരം നേടിയിരിക്കുകയാണ്. സ്റ്റാർ മാജിക്കിൽ മറ്റു നാലു പേർക്കുംകൂടി പുരസ്‌കാരം ലഭിച്ചു .തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രെഹിച്ചനിമിഷം ആയിരുന്നു ഈ പുരസ്ക്കാരം. താരം ഇപ്പോൾപറയുന്നത് നവംബര് 23 ഒരുപാട് ആഗ്രെഹിച്ചിരുന്ന ദിവസമാണ് ഓരോവേഷത്തിലും നിങ്ങളുടെമുൻപിൽ നാല് വർഷമായിയെത്തുന്നുണ്ടെ.അതുപോലെ പ്രേഷകരുടെ സപ്പോർട്ടും കൊണ്ടും മാത്രമാണ് ഈ മണപ്പുറം മിന്നലൈ ഫിലിം ആന്‍ഡ് ടിവി അവാര്‍ഡ് ദി ബെസ്റ്റ് കോമേഡിയന്‍ ഫ്രം സ്റ്റാര്‍ മാജിക് അവാര്‍ഡിന് അര്‍ഹയാക്കിയത് എന്ന് അഭിമാനത്തോടെ ഞാന്‍ വിശ്വസിക്കുന്നു.കൂടാത് എന്റെ അച്ഛനും അമ്മക്കും ഷോ ഡയറക്ടർ ലക്ഷ്മി ചേച്ചിക്കും അനൂപ് ചേട്ടനും യെന്നേ സപ്പോർട്ട് ചെയ്തവർക്കും സഹപ്രവർത്തകർക്കും ഞാൻ ഈ അവാർഡ് സമർപ്പിക്കുന്ന എന്നാണ് സോഷ്യൽ മീഡിയിൽ പങ്കു വെച്ചിരിക്കുന്നത് .
അനു പങ്കിട്ട ചിത്രങ്ങൾ അവാർഡ് ഏറ്റുവാങ്ങുമ്പോൾ അമ്മയ്ക്കും അച്ഛനൊപ്പം ഉള്ളതും തന്റെ സഹപ്രവർത്തകരുടെകൂടെ നിൽക്കുന്നചിത്രങ്ങളാണ് .സ്റ്റർമാജിക്കിലെ നിരവധി താരങ്ങളും പ്രേക്ഷകരും ആശമ്സകൾ അറിയിച്ചിരുന്നു. സ്റ്റാർ മാജിക്കിൽ അവതരണത്തിന് ലക്ഷ്മി നക്ഷത്രയും മികച്ച സംവിധായകൻ അനൂപ് ജോണിനും അവാർഡ് ലഭിച്ചു .സ്റ്റാർ മാജിക്കിലെ പ്രതിനായികയായി ജെസീലക്കുംഅംഗീകാരം കിട്ടിയിരുന്നു.മണപ്പുറം മിന്നലൈ ഫിലിം ആന്‍ഡ് ടിവി അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത് സിനിമ ,ടി വി രംഗത് മികച്ച കാഴച വെച്ച പ്രതിഭകൾ ആണ് .
