Connect with us

സിനിമ വാർത്തകൾ

നടിക്ക് വേണ്ട ലുക്കില്ല, വിളിച്ചു വരുത്തി തന്നെ അപമാനിച്ചു സയനോര!!

Published

on

മലയാളികള്‍ക്ക് സുപരിചിതയാണ് ഗായിക സയനോര ഫിലിപ്പ്. ഗായികയായി കയ്യടി നേടിയ ശേഷം സംഗീത സംവിധായക എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട് സയനോര. ഇപ്പോഴിതാ അഭിനേത്രിയായും കയ്യടി നേടുകയാണ് സായനോര.അഞ്ജലി മേനോന്‍ ഒരുക്കിയ വണ്ടര്‍ വിമണിലൂടെയാണ് സയനോര കയ്യടി നേടുന്നത്,അര്‍ച്ചനയുടേയും സയനോരയുടേയും ഒരു അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇറ്റ്‌സ് മി കയ്‌സ് എന്ന യൂട്യൂബ് ചാനലിലെ റിയാക്ഷന്‍ വീഡിയോയാണ് വൈറലാകുന്നത്. വീഡിയോയില്‍ പറയുന്നത്  തങ്ങളെ വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നുവെന്നാണ് പറയുന്നത്

വെളുത്ത് ഭംഗിയുള്ള സുന്ദരിമാരായ ഐഡിയല്‍ ബോഡിയുള്ളതല്ലാത്ത രണ്ട് പേര്‍ ആകുമ്പോള്‍ എന്തൊക്കെ വെല്ലുവിളികളാണ് നേരിട്ടതെന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് സായനോരയും അര്‍ച്ചനയും നല്‍കിയ മറുപടി ശ്രദ്ധ നേടുന്നുണ്ട്.സൗന്ദര്യം ഇങ്ങനെയായിരിക്കണം, വെളുത്ത് മെലഞ്ഞ് ഇരുന്നാല്‍ സുന്ദരി എന്ന് ചിന്ത തന്നെ മാറേണ്ടതുണ്ട്. കറുത്ത തടിച്ച സുന്ദരിമാരുണ്ട്.

സൗന്ദര്യം എന്നത് ഓരോരുത്തരുടേയും കാഴ്ചപ്പാടാണ്. പക്ഷെ കാലങ്ങളായി മാധ്യമങ്ങളിലും മറ്റും കാണുന്നത് മൂലം ഈ സ്റ്റീരിയോടൈപ്പാണ് നമ്മളുടെ മനസിലേക്ക് വരുന്നത്. അബോധ മനസില്‍ നമ്മള്‍ അതിനെക്കുറിച്ച് ബോധവന്മാരായിരിക്കുമെന്നാണ് സയനോര പറയുന്നത്.നമ്മളുടെ കളര്‍ പോരാ എന്ന ചിന്തയാണ് സമൂഹത്തില്‍ ആഴത്തില്‍ വേര് പതിപ്പിച്ചിരിക്കുന്നത്,സൗന്ദര്യം എന്ന ചിന്ത ഉള്ളില്‍ നിന്നു വരേണ്ടതാണ്. അങ്ങനെ വേണം പറഞ്ഞു കൊടുക്കാന്‍. അങ്ങനെ ഒരുപാട് അനുഭവങ്ങളുണ്ടായത് കൊണ്ടാണ് എനിക്ക് ഇന്ന് ഇങ്ങനെ പറയാന്‍ സാധിക്കുന്നതെന്നും സയനോര പറയുന്നു.

 

സിനിമ വാർത്തകൾ

ആ ഒരു സംഭവത്തോട് അദ്ദേഹത്തോടുള്ള എന്റെ മതിപ്പും പോയി  ഭാഗ്യരാജിനെ കുറിച്ച് പൂർണിമ!!

Published

on

തന്റെ പ്രണയ വിശേഷങ്ങൾ പങ്കിട്ടു നടി പൂർണിമ ഭാഗ്യരാജ്, റെഡ് കാർപെറ്റിൽ എത്തിയപ്പോൾ ആണ് താരം ഭാഗ്യ രാജുമായുള്ള  പ്രണയത്തെ കുറിച്ചും ,വിവാഹത്തെ കുറിച്ചും  തുറന്നു പറഞ്ഞത്. ഡാർലിംഗ് ഡാർലിംഗ് എന്ന ചിത്രത്തിൽ ആയിരുന്നു ഞങ്ങൾ ഒരുമിച്ചു വർക്ക് ചെയ്യ്തത്. സരിതയുടെ അമ്മ എന്ന സിനിമക്ക് ശേഷമാണ് എനിക്ക് അദ്ദേഹത്തോട് ആരാധന തോന്നി അത് പറയാൻ ചെന്നത്, എന്നാൽ പറഞ്ഞപ്പോൾ ഓക്കേ എന്ന് പറഞ്ഞിട്ടു അങ്ങ് പോയി പൂർണിമ പറയുന്നു.

എന്തൊരു തലക്കനം ആണ്, ആ ഒരു സംഭവത്തോടെ എനിക്ക് അദ്ദേഹത്തിനോടുള്ള മതിപ്പ്  ഇല്ലാതായി, എന്നാൽ താൻ ഒരു നടി ആയിട്ടും തന്നെ മൈൻഡ് ചെയ്യ്തില്ലല്ലോ എന്ന വിഷമവും എനിക്കുണ്ട്. ഡാർലിംഗ് ഡാർലിംഗ് സിനിമയുടെ കഥ കേൾക്കാൻ ചെന്നപ്പോൾ ആണ് മനസിലായതു ആളൊരു സിംപിൾ ആണെന്നും നല്ല മനുഷ്യൻ ആന്നെനും പൂർണ്ണിമ പറയുന്നു.

എന്നാൽ ആ സമയത്തു അദ്ദേഹം വിവാഹിതൻ ആണ്,ഇതിനിടയിൽ ഒരുപാടു പ്രശ്നങ്ങൾ ഉണ്ടായിരുന്നു,പിന്നീട് ഭാര്യ മരിച്ചു അങ്ങനെയാണ് വിവാഹം നടകുന്നത് .1984  ൽ ആയിരുന്നു ഞങ്ങളുടെ വിവാഹം,  എനിക്ക് യെപോലും എന്തിനും നല്ല സപ്പോർട്ടിങ് ആണ് അദ്ദേഹം പൂർണിമ പറയുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവ്  എന്ന  ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിൽ താരം എത്തിയത്, പിന്നീട താരം നിരവധി സിനിമകൾ മലയാളത്തിലും, മറ്റു ഭാഷകളിലും ചെയ്യ്തിരുന്നു.

Continue Reading

Latest News

Trending