സിനിമ വാർത്തകൾ
ബേബി എന്നൊന്നും ഇനി വിളിക്കല്ലേ ഞാൻ വളർന്നത് നിങ്ങൾ കണ്ടില്ലേ സനുഷ

ചെറുപ്പത്തിൽ തന്നെ ബാലതാരമായി കടന്നുവന്ന താരമാണ് സനുഷ. നിരവധി ചിത്രങ്ങളിൽ താരം ബാലതാരമായി അഭിയിച്ചിട്ടുണ്ട്. ചെറുപ്പം മുതലേ മലയാളികളുടെ ഇടയിൽ സ്ഥാനം പിടിച്ച സനുഷ മുൻനിര നായകൻമ്മാരോടൊപ്പം നായികയായി അഭിനയിക്കുക ഉണ്ടായി ഇതോടെ നിരവധി ആരാധകരെയും സനുഷ നേടിയെടുക്കുകയുണ്ടായി.
കൂടാതെ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമം വഴി പങ്ക് വെക്കാറുണ്ട് എന്നാൽ ഇപ്പോൾ ആരാധകർ താരം പഴയ കൊച്ചു കുട്ടിയൊന്നുമല്ല, കൊച്ചങ് വലുതായി എന്നാണ് ആരാധകർ പറയുന്നത്. ഇതിന് മറുപടികളും താരം പങ്ക് വെക്കുന്നുണ്ട്. സിനിമ കൂടാതെ താരം സീരിയൽ രംഗങ്ങളിലും അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ അനുജനും ബാലതാരമായി മലയാളസിനിമ മേഖലയിൽ അഭിനയിക്കുന്നുണ്ട്.
1998 ൽ കല്ലുകൊണ്ടൊരു പെണ്ണ് എന്ന മലയാള സിനിമയിലൂടെ ബാലതാരമായാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. രണ്ടായിരത്തിൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ദാദാസാഹിബ് എന്ന സിനിമയിലെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. 2004 ൽ മമ്മൂട്ടി, പത്മപ്രിയ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ കാഴ്ച എന്ന സിനിമയിലെ താരത്തിന്റെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന അവാർഡ് തേടിയെത്തി.
സിനിമ വാർത്തകൾ
ഇന്ന് താൻ ആ ചിത്രങ്ങൾ എടുത്താൽ ആ ഗാനങ്ങൾ ഉണ്ടാവില്ല കമൽ

കമൽ ചിത്രങ്ങൾ പ്രേക്ഷകർ എന്നും അംഗീകരിച്ചിട്ടുള്ള ചിത്രങ്ങൾ ആണ്, എന്നാൽ അദ്ദേഹം സംവിധാനം ചെയ്യ്ത സ്വപ്നകൂട്, നമ്മൾ എന്നി ചിത്രങ്ങളിലെ ഗാനങ്ങൾ വളരെയധികം വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ താൻ ആ ചിത്രങ്ങൾ സംവിധാനം ചെയ്യ്തിരുന്നെങ്കിൽ ആ ചിത്രത്തിലെ ഗാനങ്ങളും ഉണ്ടാവില്ലായിരുന്നു കമൽ പറയുന്നു. നമ്മൾ എന്ന ചിത്രത്തിലെ രാക്ഷസി എന്ന ഗാനം ഫ്രാങ്കോ ആയിരുന്നു ആലപിച്ചത്. പക്ഷെ ആ സമയത്തു യൂത്തന്മാരുടെ ഇടയിൽ ആ ഗാനം ഹിറ്റ് ആകുകയും ചെയ്യ്തു കമൽ പറയുന്നു.
ഇന്നാണ് ആ ഗാനം ഇറങ്ങിയിരുന്നെങ്കിൽ അതിനെ ശരിക്കും രാഷ്ട്രീയ രീതിയിൽ ചോദിക്കപ്പെട്ടിരുന്നേനെ, ഞാൻ പറയാറുണ്ട് ആ ചിത്രം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ഉള്ള ഒരു പാട്ട് ആയിരുന്നു അത്. എന്നാൽ ആ സമയത്തു ഞാൻ ഒരു തമാശ ആയി മാത്രമാണ് ചിത്രം കണ്ടിരുന്നത് കമൽ പറയുന്നു.
എന്നാൽ ഇന്ന് ആയിരുന്നെങ്കിൽ ഞാൻ ആ സിനിമയും ഗാനവും ചെയ്യില്ല., അതില് ദാസേട്ടന് പാടിയ എന്നമ്മേ എന്നൊരു പാട്ടും കാത്ത് കാത്തൊരു മഴയത്ത് എന്നൊരു പാട്ടുമുണ്ട്. അതെല്ലാം ഹിറ്റായതാണ്,അതുപോലെയാണ് സ്വപ്നകൂട് എന്ന ചിത്രം. അതിലെ കറുപ്പിനഴക് എന്ന ഗാനവും. അതുപോലെ ഇഷ്ടമല്ലടാ എന്ന ഗാനവും, അന്ന് അത് ഹിറ്റ് ആയി, എന്നാൽ ഇന്ന് ഇത് ചെയ്യാൻ കഴിയില്ല കമൽ പറയുന്നു .
- സിനിമ വാർത്തകൾ4 days ago
ആരാധകർ അന്വേഷിച്ച താരത്തിന്റെ ജീവിതം ഇപ്പോൾ ഈ അവസ്ഥായിലായി….
- സിനിമ വാർത്തകൾ5 days ago
മഞ്ജുവിനേയും, ആ പയ്യനെയും കണ്ടില്ല കൈതപ്രത്തിന്റെ ഈ വാക്കുകൾക്ക് എതിരെ സോഷ്യൽ മീഡിയ
- ഫോട്ടോഷൂട്ട്7 days ago
നാട്ടുകാർ എന്തുവേണേലും പറഞ്ഞോ എനിക്ക് അത് ഒന്നുമല്ല …
- സിനിമ വാർത്തകൾ4 days ago
അച്ഛന്റെയും അമ്മയുടെയും വിവാഹം ആണ് എന്റെ ജീവിതം ഇങ്ങനെ അകാൻ കാരണം…
- സീരിയൽ വാർത്തകൾ4 days ago
കുഞ്ഞു ജനിക്കുന്നതിനു മുൻപ് ദേവിക തന്റെ ആഗ്രഹം വെളിപ്പെടുത്തി എന്നാൽ വിജയ് അത് തടഞ്ഞു
- സിനിമ വാർത്തകൾ6 days ago
അടൂർ ഗോപാല കൃഷ്ണൻ, മോഹൻലാൽ പ്രശ്നത്തിനെതിരെ പ്രതികരിച്ചു കൊണ്ട് ധർമജൻ
- സിനിമ വാർത്തകൾ7 days ago
‘എലോൺ’ ടീസർ പുറത്തു വിട്ടു അണിയറപ്രവര്തകർ