സിനിമ വാർത്തകൾ
അവിടെ വെച്ച് വിവാഹം നടത്തണം എന്നാണ് ആഗ്രഹം, വിവാഹം ശേഷം അഭിനയിക്കുമോ ഇല്ലയോ മറുപടിയുമായി സാനിയ

ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് സാനിയ അയ്യപ്പന്. ഡിഫോര്‍ ഡാന്‍സ് പോലുളള ഷോകളിലാണ് നടി തിളങ്ങിയത്. റിയാലിറ്റി ഷോകള്‍ക്ക് പിന്നാലെയാണ് നടി സിനിമയിലും സജീവമായത്. ക്വീന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് സാനിയ അയ്യപ്പന് മലയാളത്തില്‍ ശ്രദ്ധേയായത്. ക്വീനിന് പിന്നാലെ കഴിഞ്ഞ വര്‍ഷം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിലും സാനിയ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.നിലവില്‍ നായികയായും സഹനടിയായുമൊക്കെയാണ് സാനിയ അയ്യപ്പന് മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്. അതേസമയം തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സാനിയ. ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം. സാനിയയുടെ വാക്കുകൾ ഇങ്ങനെ,
സ്വപനം കാണാന്‍ ഒരു പിശുക്കും കാണിക്കാറില്ല. ടീനേജ് കടന്നിട്ടില്ലെങ്കിലും എന്റെ കല്യാണം വരെ ഞാന്‍ സ്വപ്നം കണ്ട് കഴിഞ്ഞു. ഡെസ്റ്റിനേഷന്‍ വെഡിങ്ങ് ആയിരിക്കും. ഗ്രീസില്‍ വച്ച് മതി. സബ്യസാചിയുടെ ലെഹങ്ക വേണം എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഗ്രീസില്‍ വെച്ചാകുമ്പോള്‍ ലെഹങ്കയുടെ നിറം വൈറ്റ് ആകുന്നതാണ് നല്ലത്. ബീച്ചും വൈറ്റ് ലെഹങ്കയും ആഹാ പെര്‍ഫെക്ട് കോംപിനേഷന്‍ ആയിരിക്കും. അയ്യോ പയ്യന്റെ കാര്യം മറന്ന് പോയി. എന്റെ പ്രൊഫഷന് മനസിലാക്കി നില്‍ക്കുകയും എന്നെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ആളായിരിക്കണം.
നല്ല സിനിമകള്‍ കിട്ടിയാല്‍ എന്നും സിനിമയില്‍ നില്‍ക്കാനാണ് എനിക്കിഷ്ടം. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് അഭിനയിക്കുമോ എന്ന ചോദ്യം തന്നെ ഔട്ട് ഡേറ്റഡ് ആയത് കൊണ്ട് ആ ചോദ്യങ്ങള്‍ മനസില്‍ ഇല്ല. അച്ഛന് അയ്യപ്പന് എന്‍ജിനീയറാണ്. അമ്മ സന്ധ്യ വര്‍ക്കൊന്നും ചെയ്യുന്നില്ല. അമ്മയ്ക്കായിരുന്നു എന്നെ ഡാന്‍സ് പഠിപ്പിക്കാന്‍ ആഗ്രഹം. അച്ഛന് ഞാനൊരു നടിയായി കാണാനായിരുന്നു ആഗ്രഹം. രണ്ട് പേരുടെയും ആഗ്രഹങ്ങള്‍ ഒരുപോലെ ഇന്ന് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. എന്നും താരം വ്യക്തമാക്കി.
സിനിമ വാർത്തകൾ
ഷാരൂഖ് ഖാൻ പരാചയപെട്ട് കാണാൻ സിനിമയിലുള്ളവർ തന്നെ ആഗ്രഹിച്ചിരുന്നു അനുഭവ് സിൻഹ!!

ഇന്ത്യൻ സിനിമയുടെ തന്നെ ഒരു കിംങ് ഖാൻ ആയിരുന്നു ഷാരുഖ് ഖാൻ. അദ്ദേഹത്തിന്റെ ഒരു സിനിമ ഒന്ന് താഴ് ആയാൽ അടുത്ത സിനിമക്ക് അതിനേക്കാൾ നിലവാരം ഉയർത്താൻ അദ്ദേഹത്തിന് കഴിയുകയും ചെയ്യും. അദ്ദേഹത്തിന്റെ സിനിമകൾ കുറച്ചു വർഷങ്ങൾ ഇല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ പേരിനു ഒരു മങ്ങൽ പോലും സംഭവിച്ചിട്ടു പോലുമില്ല. അദ്ദേഹം അഭിനയിച്ച റാം വൺ വളരെ നിലവാരം കുറഞ്ഞുപോയ ചിത്രങ്ങളിൽ ഒന്നായിരുന്നു. ആ ചിത്രം പരാചയപ്പെട്ടെങ്കിലും അത് അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ ഏറ്റെടുത്ത എഫ്ഫർട്ട് വളരെ വലുതാണ്. 100 കോടി രൂപയോളം ബഡ്ജറ്റ് ആയിരുന്നു ആ ചിത്രത്തിന് എന്നാൽ അത് പരാജയപെടാൻ കാരണം ചിത്രത്തിന്റെ തിരക്കഥ കാരണം ആണ് ചിത്രത്തിന്റെ സംവിധായകൻ അനുഭവ് സിൻഹ പറയുന്നു.
ചിത്രത്തിൽ വി എഫ്ക്സിന്റെ കാര്യത്തിൽ ബോളിവുഡ് ഇതുവരെയും കാണാത്ത ഒരു ദൃശ്യാനുഭവം ആയിരുന്നു, ഈ ചിത്രം പരാചയപെടാൻ ഒരുപാടു പേര് ആഗ്രഹിച്ചിരുന്നു,അതുപോലെ ഷാരുഖ് ഖാനും വിജയിക്കാതിരിക്കാനും സിനിമയിൽ ഉളവർ തന്നെ ആഗ്രഹിഹിച്ചിരുന്നു. അദ്ദേഹം പൊട്ടണം എന്നാഗ്രഹിച്ച ഒരു പാട് സുഹൃത്തുക്കൾ പോലും സിനിമ മേഖലയിൽ ഉണ്ടായിരുന്നു അനുഭവ് സിന്‍ഹ പറയുന്ന് . 100 കോടിയുടെ പടക്കം ചീറ്റിപ്പോയി എന്ന് ട്വീറ്റ് ചെയ്ത് സുഹൃത്തക്കൾ തന്നെ ഉണ്ടായിരുന്നു അങ്ങനെ ഉള്ള ഒരു സുഹൃത്തായിരുന്നു ഫറാഖാന്റെ ഭർത്താവ് ഗിരീഷ് കുന്ദർ.
ഈ ചിത്രം പരിചയപ്പെട്ടെങ്കിലും താനും ഷാരൂഖ് ഖാനും ഇന്നും നല്ല സുഹൃത്തുക്കൾ ആണ് അനുഭവ് സിന്‍ഹ പറയുന്നു.എത്ര വലിയ നടന്മാർ ബോളിവുഡിൽ ഉണ്ടായാലും ഷാരൂഖിനെ തുല്യ൦ ഷാരുഖ് മാത്രം , റാം വൺ പരാചയപെട്ടെങ്കിലും ചെന്നൈ എക്സ്പ്രസ്സ് സൂപർ ആയിരുന്നു അതിനു ശേഷം അനേക് എന്ന ചിത്രത്തിൽ ഗംബീര തിരിച്ചു വരവ് അദ്ദേഹം നടത്തിയിരുന്നു സംവിധായകൻ പറഞ്ഞു.
-
ബിഗ് ബോസ് സീസൺ 46 days ago
ദിൽഷക്കൊപ്പം മറ്റു നാലുപേർ ഇവരാകാൻ സാധ്യത!!
-
സിനിമ വാർത്തകൾ7 days ago
നടൻ അക്ഷയ് കുമാറിനൊപ്പം അപർണ ബാലമുരളി… ഇവർ തമ്മിൽ ഉള്ള ബന്ധം എന്താകും…
-
സിനിമ വാർത്തകൾ6 days ago
ഒന്നിച്ചു സെൽഫി എടുത്തു തന്റെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച അനുഭവത്തെ കുറിച്ച് സുരഭി ലക്ഷ്മി!!
-
സിനിമ വാർത്തകൾ5 days ago
താനും അതിജീവിതയും, ഇരയും ആയിട്ടുണ്ട് മൂടിവെക്കപെട്ട സത്യത്തെ കുറിച്ച് മംമതാ മോഹൻ ദാസ്!!
-
സിനിമ വാർത്തകൾ6 days ago
50 താം വയസിലും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി തബു!!
-
സിനിമ വാർത്തകൾ5 days ago
ഗായിക മഞ്ജരി വീണ്ടും വിവാഹിതയാകുന്നു!!
-
സിനിമ വാർത്തകൾ3 days ago
ആ കാരണം കൊണ്ടാണ് എന്റെ പപ്പ മരിക്കുന്നത് റിമിടോമി തുറന്നു പറയുന്നു!!