Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

വിവാഹശേഷം മതം മാറുമോ എന്ന ചോദ്യത്തിന് ഞാൻ കൊടുത്ത മറുപടി,റീമ കല്ലിങ്കൽ

മലയാളിപ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ആണ് റീമ കല്ലിങ്കൽ, ഇപ്പോൾ താരം അഭിനയിച്ച നീല വെളിച്ചം എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ആഷിഖ് അബുവമായുള്ള വിവാഹത്തിന് തനിക്കു എതിരെ വന്ന ചോദ്യങ്ങളെ കുറിച്ച് ആണ് നടി പറയുന്നത്. ഞങ്ങൾ വിവാഹം കഴിക്കാൻ പോകുന്നു എന്ന് വാർത്ത എത്തിയതിനു ശേഷം ആണ് ആദ്യമായി ഒരു ഇവന്റിൽ പങ്കെടുക്കുന്നത്.

ഒരു സർക്കാർ സ്കൂളിൽ ആയിരുന്നു, അവിടെ നിന്നും തിരിച്ചു ഇറങ്ങിയതിനു ശേഷം മാധ്യമങ്ങൾ വന്നു ചോദിച്ചത് നിങ്ങൾ വിവാഹം കഴിക്കാൻ പോകുകയാണല്ലോ, അപ്പോൾ റിമ ഇനിയും മതം മാറുമോ എന്നായിരുന്നു, എന്നാൽ ഞാൻ തിരിച്ചു നൽകിയ മറുപടി ഇനിയും ഞാൻ ഏതു മതം മാറണം, എനിക്കുള്ള ഏതു മതം ആണെന്നും ഞാൻ ചോദിച്ചു.

ഞാൻ ആ രീതിയിൽ വളർന്ന ആളല്ല , പിന്നെ വിവാഹം കഴിഞ്ഞു അഭിനയത്തിൽ സജീവമാകുമോ എന്നായിരുന്നു, തുടരെ സിനിമകൾ ചെയ്യുന്ന സമയത്തു ആയിരുന്നു വിവാഹം, എന്നാൽ വിവാഹ ശേഷം സിനിമ കുറഞ്ഞിരുന്നു, എന്നാൽ ഞാൻ പലയിടത്തും പറഞ്ഞത് ഞാൻ വിവാഹ ശേഷം അഭിനയത്തിൽ സജീവമാകുമെന്ന് ആയിരുന്നു. എന്നാൽ പിന്നീട് ചില സിനിമകൾ വന്നിരുന്നു, നടി പറയുന്നു.ഇപ്പോൾ ആഷിക് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന ചിത്രത്തിൽ ഒരു യക്ഷി കഥാപാത്രമായാണ് നടി എത്തുന്നത്, ചിത്രം ഏപ്രിൽ 20 നെ ആണ് റീലീസ് ചെയ്യുന്നത്.

You May Also Like

സിനിമ വാർത്തകൾ

മോഡലിങിലൂടെ കരിയര്‍ ആരംഭിച്ച്, സൗന്ദര്യ മത്സരത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് റിമ കല്ലിങ്കല്‍. സദാചാരചിന്താഗതികളെ പിഴിതെറിയുന്ന തരം പല പ്രസ്താവനകളും റിമ കല്ലിങ്കല്‍ നടത്തിയതു ഒരുകാലത്ത് ശ്രദ്ധേയമായിരുന്നു. തന്റെ സംസാരത്തില്‍ മാത്രമല്ല, പ്രവൃത്തിയിലും...

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് റിമ കല്ലിങ്കൽ. ഒരിക്കൽ സമൂഹത്തിലെ സ്ത്രീ, പുരുഷ വിവേചനത്തെ കുറിച്ച് സംസാരിക്കാൻ മീൻ പൊരിച്ചതിനെ കുറിച്ച് റിമ സംസാരിച്ചത് ഒരുപാട് വിമർശനങ്ങൾ ഉണ്ടാക്കിയിരുന്നു, കേരളസമൂഹത്തെ തന്നെ ചിന്തിപ്പിക്കുന്ന രീതിയിൽ...

ഫോട്ടോഷൂട്ട്

മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ റീമയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഈ വര്ഷത്തെ അവസാന പൗർണ്ണമി നാളിൽ എടുത്ത് ചിത്രങ്ങൾ ആണ് എന്നാണ് താരം സോഷ്യൽ...

ഫോട്ടോഷൂട്ട്

ശക്തമായ നിരവധി  കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ  ഹൃദയം കീഴടക്കിയ  മലയാളി നടിയാണ് റിമ കല്ലിങ്കല്‍. 2009-ല്‍ പുറത്തിറങ്ങിയ “ഋതു” എന്ന  ചിത്രത്തിലൂടെയാണ് റിമ സിനിമയിലേയ്ക്ക് എത്തുന്നത്. മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാൾ എന്ന്...

Advertisement