തിരക്കഥ രചനയിലും സംവിധാനത്തിലും ഒരുപോലെ മുദ്ര പതിപ്പിച്ച ആളാണ് രഞ്ജിത്. തന്റെ സിനിമ ജീവിതത്തിൽ മാറിയ സിനിമകളെകുറിച്ച പറയുകയാണ് അദ്ദേഹം .താൻ കുറച്ചു മാടമ്പി സിനിമകൾ എടുത്തു ആളുകളെ പറ്റിക്കുകയാണ് എന്ന പറയുന്നു . സംവിധായകൻ രഞ്ജിത് സൂപ്പർ സ്റ്റാറായ മമ്മൂട്ടി യെയും  മോഹനലാലിനെയും പ്രധാന വേഷത്തിൽ അഭിനയിപ്പിച്ചതിൽ ശ്രെദ്ധയനാണ് . സിനിമയില്‍ എഴുത്ത് ഇല്ലാതാവില്ലെന്നും ഒരു പ്ലാനില്ലാതെ സാധാനസാമഗ്രികള്‍ കൊണ്ട് മാത്രം വീട് ഉണ്ടാക്കാനാവില്ലെന്നും രഞ്ജിത്ത് പറയുന്നു.അന്നത്തിനു വേണ്ടി എഴുതി തള്ളിയവരാണ് താനും രഞ്ജി പണിക്കറുമെല്ലാം. മലയാളത്തിന്റെ മെഗാ സ്റ്റാർ അഭിനയിച്ച പ്രാഞ്ചിഏട്ടൻ എന്ന സിനിമയാണ് മോഹൻലാലിന് കൂടുതൽ ഇഷ്ട്ടമുള്ള സിനിമ .പ്രാഞ്ചിയേട്ടൻ സിനിമ എടുക്കുന്നതില് ചിലർ എന്നേ പ്രോത്സാഹിപ്പിച്ചിരുന്നില്ല

നരസിംഹം പോലുള്ള സിനിമകൾ എഴുതിയാൽ പോരെ എന്ന് പലരും ചോദിക്കുന്നുണ്ടെന്നും തനിക്ക് സംതൃപ്തി തരുന്ന സിനിമയും ചെയ്യേണ്ടേയെന്നും രഞ്ജിത്ത് ചോദിക്കുന്നു.സർക്കസ് കണ്ടാൽ അതിലെ രംഗങ്ങൾ ആരും അനുകരിക്കില്ല അതുപോലെ ആകണം സിനിമ. സിനിമ ആരുടെയും സ്വാധീനത്തിൽ ആയിരിക്കരുത് തിരക്കഥ തന്നെ സംബന്ധിച്ചിടത്തോളം പൂര്‍ണമായ ഒരു ഫയലല്ലെന്നും സിനിമയുടെ അവസാനം വരെ സംഭവിക്കുന്ന ഒന്നാണെന്നും എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താവുന്നതാണെന്നും രഞ്ജിത്ത് പറഞ്ഞു.താരങ്ങൾക്ക് യോജിച്ച സിനിമകൾ എടുക്കുന്ന കാലം മാറിപ്പോയി. പുതിയ ആൾകാർ സംഘമായി ആണേ സിനിമ എടുക്കുന്നതും പുതിയ നടന്മാരെ എടുക്കുന്നതും എന്നും സംവിധായകൻ രഞ്ജിത് പറയുന്നു .