ബിഗ്‌ബോസ് സീസൺ 4 ലെ വിന്നറിയിരുന്നു ദില്ഷാപ്രസ്സന്നൻ, ഇപ്പോൾ താരം  സോഷ്യൽ മീഡിയിൽ പങ്കുവെച്ച  ക്രിസ്തുമസ്  ചിത്രങ്ങൾക്ക് ആണ് ചില നെഗറ്റീവ് കമെന്റ്സ് എത്തുന്നത്. മുൻപ് മുതൽ താരത്തിനെതിരെ നിരവധി സൈബർ ആക്രമണങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു, എന്നാൽ അതിനെല്ലാം പ്രതികരിച്ചു ദില്ഷ രംഗത്തും എത്തിയിട്ടുണ്ട്. താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ച ചിത്രങ്ങൾ അതിവേഗം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തു, എന്നാൽ ഇതിനെതിരെ ചില നെഗറ്റീവ് കമെന്റ്സും എത്തിയിരുന്നു .

കൈയിൽ കുറച്ചു പണം എത്തിയപ്പോൾ വസ്ത്രധാരണ തന്നെ മാറിയല്ലോ, ഇങ്ങനെ സ്വന്തം ശരീരം മറ്റുള്ളവരെ കാണിച്ചിട്ട് എന്ത് കിട്ടാനാ മോളെ, സോറി ഞങ്ങൾ ആരതി പൊടി ഫാൻസ്‌ ആണ് ,സിനിമയിൽ കയറാൻ വേണ്ടി കുറെ ഉഡായിപ്പുകൾ കാണിക്കുകയാണോ, ഇത് എന്തോന്നാ കോപ്പേ, ഇത് ബിഗ് ബോസ്സിൽ കണ്ട ദില്ഷാ അല്ലല്ലോ .ഈ  പെണ്ണ് കുറെ ആയല്ലോ കഷ്ടപ്പെടുന്നു ഇതുവരെയും സിനിമയിൽ കയറി ഇല്ലല്ലോ എന്ത് പറ്റി

കുലസ്ത്രീ ആയ ചേച്ചി, ഓരോ ഉഡായിപ്പുകൾ കൊണ്ടിറങ്ങിക്കൊള്ളും, ക്രിസ്തുമസ് ആയപ്പോൾ ശരീരം കാണിച്ചു കൊണ്ടെത്തിയിരിക്കുകാണ് പണം നേടാൻ, ഇത് ആ പഴയ ദില്ഷ അല്ല, ഈ തരത്തിലുള്ള കമെന്റുകൾ ആണ് ദില്ഷയുടെ ഈ ചിത്രങ്ങൾക്ക് താഴെ എത്തിയിരിക്കുന്ന നെഗറ്റീവ് കമെന്റ്സ്. എന്നാൽ ഈ വിമർശങ്ങൾക്കെതിരെ ദില്ഷയുടെ ആരാധകർ എത്തുന്നുണ്ട്, ദില്ഷ ഒരു മോഡൽ ആണ്, അപ്പോൾ ഏതു തരത്തിലുള്ള വസ്ത്രങ്ങളും ധരിക്കും അതിനു നിങ്ങൾക്കെന്തുവേണം. ഏതുവസ്ത്രം അണിയണം എന്നുള്ളത് അവരവരുടെ ഇഷ്ട്ടം ആണ് എന്നിങ്ങനെയുള്ള കമെന്റ് ആണ്.