മലയാള സിനിമയിൽ ബേസിൽ സംവിധാനം ചെയ്യ്തടോവിനോ തോമസ് നായകനായ മിന്നൽ മുരളി യെ കുറിച്ച് പുകഴ്ത്തി സംവിധയകാൻ ഭദ്രൻ .ചിത്രത്തിൽ ടോവിനോയെ കണ്ടപ്പോൾ സൂപർ മാനായ ബോളിവുഡ് താരം ഹെന്ററി കാവലിനെ ഓർമ്മ വന്നു എന്നും അദ്ദേഹം പറഞ്ഞു .മിന്നൽ മുരളിയുടെ തിരക്കഥയിൽ കുറചു മാറ്റം വരുത്തിയിരുന്നെങ്കിൽ കൂടുതൽ ചിത്രം മികവും പുലർത്തിയിരുന്നനെ എന്നും പറഞ്ഞു .ഒരു ചെറിയ ബഡ്ജറ്റിൽ ഒരു സൂപർ ഹീറോയെ മലയാളത്തിൽ  ആവിഷ്‌കരിച്ചതിനു സംവിധയകാൻ ബേസിലിനറെ കഴിവിനെ സമ്മതിക്കണം എന്നും സംവിധയകാൻ ഭദ്രൻ പറയുന്നു .

ഭദ്രന്റെ വാക്കുകൾ ഇങ്ങെനെ ..മിന്നൽ മുരളിയിലെ നായകൻ ജയിസണിനെ കണ്ടാൽ  ഒരു ഹോളിവുഡ് സൂപർ ഹീറോപോലെ തോന്നിച്ചിരുന്നു .കൂടാതെ ഹോളിവുഡ് താരമായ ഹെൻട്രി കാവലിന്റെ ആകൃതിതോന്നി .ടോവിനോയുടെ മുഖത്തെ ആ നിഷ്കളങ്ക ഭാവം ഒരു സൂപർ ഹീറോയ്ക്ക് ഒത്തിരി ഇണങ്ങി .മിന്നൽ മുരളി എന്ന സിനിമ എന്റെ കൊച്ചുമക്കൾ കാണുമ്പൊൾ ടോവിനോയുടെ വരവ് കാണുമ്പൊൾ ഞാൻ അവരുടെ കണ്ണ് പൊത്തും .എന്നാൽ അവർ എന്റെ കയ്യ് തട്ടിത്തെറിപ്പിച്ചു കൊണ്ട് പറയും ഞങ്ങൾക്ക് സൂപർ ഹീറോയെ കാണണം എന്നും ശല്യപ്പെടുത്താതെ എന്നും .

ഞാൻ മക്കളോട് ചോദിച്ചു നിങ്ങൾക്ക് സൂപ്പർ ഹീറോയെ ഇഷ്ട്ടമായോ അവരുടെ ഇഷ്ട്ടമായി എന്ന് പറയുന്ന വാക്ക് തന്നെയാണ് ഈ സിനിമയുടെയും താരത്തിന്റെയും വിജയം .ടോവിനോ കീപ്പ് ഇറ്റ് അപ്പ് .ഈ ചിത്രത്തിലെ മറ്റൊരു മിന്നൽ മുരളിയായ ഗുരു സോമസുന്ദരത്തിന്റെ വില്ലൻ വേഷവും സൂപർ ആയിട്ടുണ്ട് .വീണ്ടും ഒരിക്കൽ കൂടി ബേസിലിനും മിന്നൽ മുരളി അണിയറപ്രവർത്തകർകും എന്റെ നന്ദി അറിയിക്കുന്നു .