Connect with us

സിനിമ വാർത്തകൾ

ഹിന്ദുവായി ജനിച്ചത് കൊണ്ട് ജീസസിൽ വിശ്വസിക്കേണ്ട എന്നുണ്ടോ ? വിശ്വാസം പുറത്ത് പറഞ്ഞാൽ എന്താണ് തെറ്റെന്ന് എം ജി ശ്രീകുമാർ

Published

on

mg-sreekumar01

മലയാള സിനിമാ പ്രേഷകരുടെ ഏറ്റവും പ്രിയങ്കരനായ ഗായകനാണ് എം ജി ശ്രീകുമാർ.അതെ പോലെ തന്നെ ഇപ്പോളിതാ റിമി ടോമി അവതാരകയായിയെത്തിയ  ഒന്നും ഒന്നും മൂന്നില്‍ എന്ന പരിപാടിയിൽ എം ജി ശ്രീകുമാർ പങ്കെടുത്ത വീഡിയോയാണ്‌ സാമൂഹിക മാധ്യമത്തിൽ വൈറലായി കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയലിലെ ഏറ്റവും വലിയ ചർച്ച എന്തെന്നാൽ അനവധി ഭക്തി ഗാനങ്ങൾ ആലപിച്ചിട്ടുള്ള എം ജി ശ്രീകുമാറിന്റെ മതം മാറ്റത്തെ കുറിച്ചാണ്. ക്രിസ്തുമതത്തില്‍ സാർ ജനിച്ചില്ല എന്നെയുള്ളൂ.നിലവിൽ ഇപ്പോൾ  ശരിയ്ക്കും ക്രിസ്തുമതത്തിൽപ്പെട്ടവർ തന്നെ അത്ഭുതപ്പെട്ടിരിക്കുകയാണ്.അതിന്റെ സുപ്രധാന കാര്യം എന്തെന്നാൽ സാർ ഏറ്റവും കൂടുതലായി ക്രിസ്ത്യന്‍  ഭക്തിഗാനങ്ങൾ ആലപിക്കുന്നു വിവിധ ഷോകൾ ചെയ്യുന്നു എന്നതാണ്.

MG Sreekumar1

MG Sreekumar1

നമ്മുടെ സമൂഹത്തിലെ മിക്കവരും പറയുന്നത് എന്തെന്നാൽ എം ജി ശ്രീകുമാർ മതം മാറിയെന്നാണ്. അതെ പോലെ  മതം മാറിയോ ?  അതല്ലെങ്കിൽ ഒരു മത തീവ്രവാദിയാണോ ? ഏറ്റവും വലിയ ലക്ഷ്യം എന്നത് മതമൈത്രിയാണോ എന്നൊക്കെ ആ ഷോയിൽ പങ്കെടുത്തപ്പോൾ റിമി എം ജി ശ്രീകുമാറിനോട് ചോദിക്കുന്നത്.അപ്പോൾ താരം മറുപടി പറയുന്നത് മതമൈത്രി തന്നെയാണ് ലക്ഷ്യമെന്നാണ്.അതെ പോലെ റിമിയോട്  എം ജി ശ്രീകുമാർ വിശദീകരിക്കുന്നത് എന്തെന്നാൽ. അതിൽ ഒരു പ്രധാന കാര്യം ഉണ്ട് ഞാൻ ഹിന്ദുവായി ജനിച്ചു എന്നാൽ എനിക്ക് എന്റെ വിശ്വാസങ്ങൾ പുറത്ത് പറയാമെല്ലോ.എന്തെന്നാൽ എന്റെ വിശ്വാസം  ഞാൻ വെളിയിൽ പ്രകടിപ്പിക്കും.ജീസസിൽ ഞാൻ ഒരുപാട് വിശ്വസിക്കുന്നു.നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.അത് കൊണ്ട് എന്റെ ജീവിതത്തിലെ അനുഭവങ്ങളിൽ നിന്നും കൊണ്ട് തന്നെ അദ്ദേഹത്തെ ഒരുപാട് വിശ്വസിക്കുന്നു.ജീസസിന്റെ ഗാനങ്ങൾ ആലപിക്കുമ്പോൾ ഉണ്ടാക്കുന്ന അനുഭവങ്ങൾ.അങ്ങനെ നിരവധിയാണ്.അതൊക്കെ തന്നെ ഈ നിമിഷം പറഞ്ഞാൽ പോലും അവസാനിക്കില്ല. അതെല്ലാം തന്നെ ഏറ്റവും വലിയ വിശ്വാസത്തിന്റെ ഭാഗമാണ്.

mg sreekumar 2

mg sreekumar 2

അതെ പോലെ തന്നെ മലയാളികൾക്ക് എന്നെന്നും പ്രിയപ്പെട്ട താരദമ്പതികളാണ് എം ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും. അത് കൊണ്ട് തന്നെ എം ജി ശ്രീകുമാർ എവിടെ പോയാലും ഭാര്യയേയും കൂടെ കൂട്ടും. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കാറുമുണ്ട്. എന്നാൽ എം ജി ശ്രീകുമാർ എന്ന പാട്ടുകാരനെ പ്രേക്ഷകർക്ക് വലിയ ഇഷ്ട്ടം ആണെങ്കിലും താരത്തിന്റെ ഭാര്യയെ കുറിച്ച് അത്ര നല്ല അഭിപ്രായം അല്ലായിരുന്നു പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്. ലേഖ ശ്രീകുമാറിനു ജാഡ ആണെന്നും വലിയ പത്രസുകാരി ആണെന്നുമെക്കെയായിരുന്നു ആരാധകർ പറഞ്ഞത്. എന്നാൽ ലേഖയെ കുറ്റം പറഞ്ഞവർ തന്നെ ഇപ്പോൾ അതൊക്കെ തിരുത്തി പറയുകയാണ്. , അടുത്തിടെയാണ് ലേഖ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. പുതിയ ചാനലിൽ സജീവമായതോടെയാണ് താരത്തിനെ കുറിച്ചുള്ള ആളുകളുടെ അഭിപ്രായത്തിനു പാടെ മാറ്റം വന്നു തുടങ്ങിയത്.

 

സിനിമ വാർത്തകൾ

സിനിമയിൽ ചില കഥപാത്രം ചെയ്യുമ്പോൾ  വീട്ടുകാരോട് പോലും സംസാരിക്കില്ല അമല പോൾ!!

Published

on

മലയാളത്തിൽ മാത്രമല്ല മറ്റു അന്യഭാഷ സിനിമകളിലും  നല്ല നടിയാണ് എന്ന് കാഴ്ച്ച വെച്ച അഭിനേത്രി ആണ് അമല പോൾ. കരിയറിൽ തിളങ്ങി നിന്ന സമയത്തു തനിക്കു ലൈഫിൽ ചെറിയ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും, താരം മുൻപ് പറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ താരത്തിന്റെ ടീച്ചർ എന്ന ചിത്രം റിലീസ് ആയിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ പരുപാടിക്കിടയിൽ നടത്തിയ അഭിമുഖ്ത്തിൽ ആണ് ചില കാര്യങ്ങൾ തുറന്നു പറഞ്ഞത്. തനിക്കു അഭിമുഖങ്ങളിലെ ചില ചോദ്യങ്ങൾ ഇറിറ്റേഷൻ അനുഭവപ്പെടാറുണ്ട് എന്ന അവതാരകന്റെ ചോദ്യത്തിന് താരം നൽകിയ മറുപടി

ഒരിക്കലുമില്ല അയാൾ അയാളുടെ ജോലി അല്ലെ ചെയ്യുന്നത്. എനിക്ക് പ്രമോഷൻ പരുപാടികളിൽ പങ്കെടുക്കുന്നത് ഇഷ്ട്ടം അല്ല, ഒരു സിനിമ ചെയ്ത് കഴിഞ്ഞ് അടുത്ത സിനിമയിലേക്ക് പോവും. ഒരു പ്രൊജക്ട് ചെയ്യുമ്പോൾ അതിൽ വളരെ കമ്മിറ്റഡ് ആണ്. വേറൊരു ലോകത്താണ് നമ്മൾ,ചില കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഞാൻ കുടുംബത്തോട് പോലും സംസാരിക്കാറില്ല. ഡിസ്കണക്ഡ് ആവും. ഞാൻ ഒരു ആക്ടർ ആണ്,

ഒരു സിനിമ നല്ലതല്ലെങ്കിൽ  എന്തിനാണ് അത് പ്രൊമോട്ട് ചെയ്യുന്നത്. ചില നെഗറ്റിവ് കമെന്റുകൾ ഉണ്ടാകാറുണ്ട്, എന്നാൽ ചിലത് ഞാൻ മൈൻഡ് ചെയ്യില്ല. ഒരു സിനിമക്ക് വേണ്ടി ഞാൻ എന്തും ചെയ്‌യും. ആരെങ്കിലും അനാവശ്യമായി വെക്തിപരമായ കാര്യങ്ങൾ ചോദിച്ചാൽ ഞാൻ ദേഷ്യപ്പെടുകയും ചെയ്‌യും അമല പോൾ പറയുന്നു.

Continue Reading

Latest News

Trending