താൻ ആദ്യമായ് വാങ്ങിച്ച മാരുതി 800 എന്ന കാറിന് കുറിച്ച്  പറയുകയാണ് സംവിധയകാൻ സത്യൻ അന്തിക്കാട്. 33  വര്ഷങ്ങള്ക്ക് മുൻപ് വാങ്ങിച്ച ഈ കാറിൽ നിരവധി താരങ്ങൾ ഓടിച്ചിട്ട്, മമ്മൂട്ടി, മോഹൻലാൽ, തുടങ്ങിയ താരങ്ങൾ, ആ കാറിൽ ആയിരുന്നു ഞാനും, ശ്രീനിവാസനും പല സിനിമകളും ചർച്ച ചെയ്യ്തിട്ടുണ്ട്, ആ കാറിൽ വെച്ചായിരുന്നു പല സിനിമകളും ഉടലെടുക്കാൻ സഹയിച്ചതും സത്യൻ അന്തിക്കാട് പറയുന്നു.

ഒരിക്കല്‍ പൊന്തന്‍മാട ഷൂട്ടിംഗ് സമയത്ത് ഞാനും മമ്മൂട്ടിയും കൂടി വി.കെ. ശ്രീരാമനോടൊപ്പം പൂമുള്ളി മനയിലെ ആറാം തമ്പുരാനെ പരിചയപ്പെടാന്‍ പോയത് ആ കാറിലാണ്.അത് എടുത്ത് പറയാന്‍ കാരണം അന്ന് ആ മാരുതി ഡ്രൈവ് ചെയ്തത് മമ്മൂട്ടി ആയിരുന്നു. പിന്നീട് ഒരു ഹോണ്ട സിറ്റിയിലേക്ക് മാറിയെങ്കിലും എനിക്ക് ഇപ്പോഴും ഇഷ്ടം എന്റെ ആ പഴയ മാരുതി തന്നെയാണ്,

ആസിഫ് അലിയും മംമ്തയും ഒന്നിക്കുന്ന ‘മഹേഷും മാരുതിയും’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയ വീഡിയോയിലാണ് സംവിധായകന്‍ സംസാരിച്ചത്. എണ്‍പതുകളിലെ ഒരു മാരുതി കാറിനേയും ഗൗരി എന്ന പെണ്‍കുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന മഹേഷ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം,എന്റെ വീട്ടുമുറ്റത്ത് ഒരു കുടുംബത്തിലെ അംഗത്തെപ്പോലെ ഇപ്പോഴും ആ മാരുതി ഉണ്ട്  സത്യന്‍ അന്തിക്കാട് പറയുന്ന