മലയാളത്തിന്റെ പ്രിയ നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ .അങ്ങനെ പ്രിയ നടി ആകാൻ കാരണമായ രണ്ടു ശക്തികൾ മഞ്ജുവിന്റെ മാതാ പിതാക്കൾ ആയിരുന്നു. കുട്ടികാലം മുതൽ നൃത്തം പഠിക്കുകയും കല തിലകം ആകുകയും ചെയ്തിട്ടുണ്ട് .സ്വപ്‌നങ്ങൾ പിന്തുടരാൻ പ്രായം ഒരു പ്രേശ്നമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് മഞ്ജുവിന്റെ അമ്മ ഗിരിജ വാര്യർ .ഈ അടുത്തിടയിലാണ് മഞ്ജുവിന്റെ അമ്മ കഥകളിയിൽ അരങ്ങേറ്റം നടത്തിയത. തന്റെ അമ്മയുടെ ചിത്രങ്ങളുമായി എത്തിയിരിക്കുവാണ് താരം കൂടാത് മഞ്ജുവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്. ”ഞാൻ നിങ്ങളുടെ ഒരു ഭാഗം. അതാണ് എൻ്റെ ഏറ്റവും വലിയ ശക്തി. ഞാൻ അതിൽ അഭിമാനിക്കുന്നു,” എന്നാണ് മഞ്ജു ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ഗിരിജ വാര്യർക്ക് ആശംസയുമായി താരങ്ങളും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.മഞ്ജു വാര്യരുടെ കല ജീവിതത്തിലെ ഒരു നിർണ്ണയ ഘടകമാണ് തൻറെ അമ്മയും അച്ഛനും.

അമ്മക്ക്ആശംസയുമായി മഞ്ജുവും എത്തിയിരുന്നു .ശിവരാതി ദിനത്തിലായിരുന്നു മഞ്ജുവിന്റെ അമ്മ ഗിരിജവാര്യരുടെ കഥകളി അരങ്ങേറ്റം കുറിച്ചത് .എത്രപ്രായം ഉണ്ടെങ്കിലും നമ്മൾക്കു നല്ല അഗ്രെഹം ഉണ്ടെങ്കിൽ അത് നടക്കുമെന്നാണ് എന്റെ അമ്മ കാണിച്ചു നല്കിയതെ ഇത് എല്ലാവർക്കും ഒരു പ്രേചോദനം ആണ .കലാനിലയം ഗോപി ആശാന്റെ ശിക്ഷണത്തിലാണ് തന്റെ ‘അമ്മ കഥകളി അഭ്യസിച്ചത് .മഞ്ജുവിന്റ് അമ്മ ഒരു എഴുത്തുകാരിയും കൂടിയാണ് കൂടാതെ രണ്ടു വര്ഷമായി മോഹിനിയാട്ടവും അഭ്യസിക്കുന്നുണ്ട്.

ഒരു വേദിയിൽ സംസാരിക്കുന്ന ചിത്രമായിരുന്നു മഞ്ജുപോസ്റ്റ് ചെയ്‍തത് .സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു തന്റെ സന്തോഷങ്ങളും സിനിമ വിശേഷങ്ങളുംപങ്കു വെക്കാറുണ്ട്  കഴിഞ്ഞ ദിവസം താരം പങ്കു വെച്ച കുറിപ്പുംചിത്രവും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. ‘നിങ്ങള്‍ സംസാരിക്കുന്ന വാക്കുകള്‍ നിങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നുവെങ്കില്‍ അവ മനോഹരം ആയിരിക്കും എന്നാണ് ആ കുറിപ്പ് .തന്റെ അമ്മയുടെ ഈ അഗ്രെഹം നടന്നതിൽ വളരെ സന്തോഷമുണ്ട്. പ്രായം എത്ര ആയാലും കലക്ക് അഗ്രെഹംഉണ്ടെങ്കിൽ അത് നടന്നിരിക്കും എന്നാണ് മഞ്ജു വാര്യർ പറയുന്നത് .