Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

80കോടിയോളം മൂല്യമുള്ള വസ്തുവകകൾ അതെ കച്ചവടക്കരനെ തിരിച്ചേൽപ്പിച്ച മഞ്ജു ഇറങ്ങി വന്നു. കുറിപ്പ് വൈറൽ ആകുന്നു

മലയാളി പ്രക്ഷകരുടെ പ്രിയ നായികമാരിൽ ഒരാളാണ് മഞ്ജു വാര്യർ .സൂപർ സ്റ്റാർ മമ്മൂട്ടി ,മോഹൻലാൽ കഴിഞ്ഞാൽ പിന്നെ അടുത്ത സ്ഥാനം മഞ്ജുവിന് തന്നയാണ് .ആറാം തമ്പുരാൻ ,പത്രം കന്മദം ,കണ്ണ്എഴുതിയ പൊട്ടുംതൊട്ടും എന്നിങ്ങനെ ചിത്രങ്ങളിലെ മഞ്ജുവിന്റെ കഥാപാത്രങ്ങളെ മലയാളികൾക്കു ഒരിക്കലും മറക്കാൻ പറ്റില്ല .നീണ്ട പതിനാല് വർഷത്തെ ഇടവേള അവസാനിപ്പിച്ചു കൊണ്ടാണ് താരം സിനിമയിലേക് വീണ്ടും വന്നത് .ഇപ്പോള് മഞ്ജുവിന്റെ തിരിച്ചു വരവിനെ കുറിച്ചും അവരുടെ ഇടപെടലുകളെ കുറിച്ചുവന്നൊരു കുറിപ്പാണു സോഷ്യൽ മീഡിയിൽ ഏറെ ശ്രെധ നേടുന്നത് .

ആ കുറിപ്പ് ..ആറുവര്ഷങ്ങള്ക്കു മുൻപ് സ്വന്തം വിവാഹബന്ധം വേർപെടുത്തിയപ്പോളും ഒരു സ്ത്രീ എന്ന നിലയിൽ മഞ്ജു ഏറ്റവും നല്ല മാന്യതയോടെയാണ് അയാളുടെ ജീവിതത്തിൽ നിന്നും പടിയിറങ്ങിയത് .വിവാദങ്ങൾ ഉണ്ടാക്കാൻ കഴിയുമായിരുന്നരെങ്കിലും മുൻ ഭർത്താവിന്റയും മകളുടയും സ്വകാര്യതയെ മറ്റു പൊതു വേദികളിൽ സംസാരികാതിരുന്നത് .തങ്ങൾ തമ്മിൽ പിരിയാനുള്ള കാരണം മറ്റുള്ളവരുടെ മുന്നിൽ വെളിപ്പെടുത്താതിരുന്നത് അന്നും ഇന്നും .മലയാള സിനിമയിലെ ഏറ്റവും വലിയ കച്ചവടക്കാരിൽ നിന്നുപോലും ജീവനാംശം വാങ്ങാതെ 80കോടിയോളം മൂല്യം ഉള്ള വസ്തുവകകൾ അതെ കച്ചവടക്കാരന്റെ പേരിൽ തിരിച്ചു ഏല്പിച്ചു അവർ പടിയിറങ്ങി .

Advertisement. Scroll to continue reading.

അങ്ങനെ വീണ്ടും സിനിമയിലേക്ക് വന്നത്  രണ്ടു വര്ഷം പോലും കഴിഞ്ഞില്ല അതിനുള്ളി വീണ്ടും ഒരു ഹീനമായാ ക്രൂരത അരങ്ങേറി .കൊച്ചിയിൽ  ആക്രമിക്കപ്പെട്ട നടിയോട് ഐഖ്യ പെടാൻ ‘അമ്മ താര സംഘടന വിളിച്ചു കൂട്ടി യോഗത്തിൽ പലരും ഒരിറ്റു ആത്മാർത്ഥത ഇല്ലാത്ത വാക്കുകൾ കൊണ്ട് അവരുടെ കടമകൾ തീർത്തു എന്ന് വരുത്തിയപ്പോളും അവിടെയും മുഖം നോക്കാതെ ഇതിനെ കൂടാലോച്ചന നടത്തിയവരെ പുറത്തു കൊണ്ട് വരണമെന്നും ശിക്ഷിക്കണം എന്നും സത്യസന്ധമായ വാക്കുകൾ പറഞ്ഞതും മഞ്ജു തന്നയാണ് .

പിന്നീട് നിയമപരമായ പോരാട്ടങ്ങൾ തുടങ്ങി .ഇന്നിപ്പോൾ ഈ ക്രൂരത ശെരിയെന്നു വക്കുന്ന തെളിവുകൾ പുറത്തു വരുമ്പോൾ നടന്നതിനേക്കാൾ ഇരട്ടി മറഞ്ഞിരുന്ന ജെന പ്രിയൻ കഥകൾ മറ നീക്കി വരുംമ്പോൾ അവസാനത്തെ ചിരി അക്ക്രമിക്കപെട്ട നടിക്കും അവളുടെ കൂടെ നിന്ന മഞ്ജുവിന് തന്നയാണ് .

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. അച്ഛൻ ദിലീപിനെയും അമ്മ മഞ്ജു വാര്യരെയും പോലെത്തന്നെ മീനൂട്ടിയെന്നുവിളിക്കുന്ന മീനാക്ഷിയും ഒരു കൊച്ചു സെലബ്രിറ്റിയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി. മൂന്നര ലക്ഷത്തോളം ഫോളോവേഴ്സാണ്...

സിനിമ വാർത്തകൾ

ഒരുപാടു നാള് ഇൻഡസ്ട്രിയിൽ നിന്ന് മാറി നിന്നെങ്കിലും ഇത്രയും അധികം പ്രേക്ഷക ശ്രെദ്ധ നേടിയ നടിയാണ് മഞ്ജുവാരിയർ.അഭിനയ മികവ് കൊണ്ടും മറ്റുള്ളവരുടെ ഇടയിൽ സാധാരണ കാരി എന്ന നിലയിലുള്ള പെരുമാറ്റവും ആണ് മഞ്ജുവിനെ...

സിനിമ വാർത്തകൾ

മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് നടി മഞ്ജു വാര്യർ. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ചിത്രം ആണ് കൂടുതൽ ശ്രെധ പുലർത്തുന്നത്, അഭിനയ കാര്യത്തിൽ മാത്രമല്ല മഞ്ജു തന്റെ...

കേരള വാർത്തകൾ

മലയാളത്തിലും തമിഴിലും കൈനിറയെ സിനിമകളുമായി തിരക്കിലാണ് നടി മഞ്ജു വാര്യര്‍.കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടികൂടിയാണ് മഞ്ജു വാരിയർ.എല്ലാ പ്രതിസന്ധി ഘട്ടവും മറികടന്നു തൻ്റെതായ ജീവിത...

Advertisement