മിനിസ്ക്രീൻപ്രേഷകരുടെ ഇഷ്ട്ടമുള്ള താരമാണ് ശ്രീവിദ്യമുല്ലചേരി. സ്റ്റർമാജിക്ക് പ്രോഗ്രാമിൽലൂടെയാണ് ശ്രീവിദ്യയെ എല്ലവർക്കും സുപരിചിതയായ മാറിയത്‌. തന്റെ നിഷ്കളങ്കമായ സ്വഭവം ആണ് കൂടുതൽ പ്രേക്ഷകപ്രീയം നേടാൻ കാരണം. ഇപ്പോഴിത തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ശ്രീവിദ്യ.സ്റ്റാര്‍ മാജിക് ഷോയിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. വാലന്റൈന്‍സ്ദിന സ്‌പെഷ്യല്‍ എപ്പിസോഡിലാണ് പ്രണയത്തെ കുറിച്ച് ശ്രീവിദ്യ വെളിപ്പെടുത്തിയിരിക്കുന്നത്.

എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ളതും, എന്നെ ഒരുപാടു സപ്പോർട്ട് ചെയ്യുന്ന ഒരാളുണ്ട് അടുത്ത ഒന്നര വര്ഷം കൊണ്ട് വിവാഹം നടക്കുമെന്ന് താരം പറയുന്നു. ഇത് പറയുമ്പോള്‍ ആ ഫീല്‍ ശ്രീവിദ്യയുടെ കണ്ണികളില്‍ കാണാമായിരുന്നു. കണ്ണുകള്‍ നിറഞ്ഞിരിയ്ക്കുന്നു. ആരാണ്, എന്താണ് എന്നൊക്കെയാണ് ഇപ്പോള്‍ ശ്രീവിദ്യ ഫാന്‍സ് അന്വോഷിച്ചുകൊണ്ടിരിയ്ക്കുന്നത്,അത് ഇന്നത്തെ എപ്പിസോഡ് കാണണം എന്നും പറയുന്നു.മാസങ്ങള്‍ക്ക് മുന്‍പ് ശ്രീവിദ്യ നവവധുവായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ചിത്രം വൈറല്‍ ആയിരുന്നു. നടി തന്നെയായിരുന്നു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ഒരു വെബ് സീരിസിന് വേണ്ടി ആയിരുന്നു നവവധു രീതിയിൽ ഒരുങ്ങിയത്. ജീവ ആയിരുന്നു പെയർ ആയി എത്തിയ്ത. ആ വെബ്ബിനു മികച്ച പ്രേക്ഷക സ്വീകരിയതാ ആയിരുന്നു ലഭിച്ചത്. മമ്മൂട്ടിയുടെ ഒരു വലിയ ആര്ധികയും കൂടിയാണ് ശ്രീവിദ്യ. കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിൽ താരം അഭിനയിച്ചിട്ടുണ്ട്. പിന്നീട് സ്റ്റാർ മാജിക്കിൽ എത്തുകയും ഇപ്പോൾ അവിടുത്ത ഒരു അംഗത്തെ പോലെ ആകുകയും ചെയ്യ്തു. ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തിയ സത്യന്‍മാത്രമേ ബോധിപ്പിക്കൂഎന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ നടിയുടെ ചിത്രം. നൈറ്റ് ഡ്രൈവ്, എസ്‌കേപ്, തുടങ്ങിയവയാണ് അണിയറയില്‍ ഒരുങ്ങുന്ന ശ്രീവിദ്യയുടെ സിനിമ. സ്റ്റാര്‍ മാജിക്കിലും സജീവമാണ് താരം. മുടി മുറിച്ച ലുക്ക് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധക്കപ്പെട്ടിരുന്നു.