Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

തന്റെ പ്രണയം നഷ്ട്ടപെടുത്തിയതിൽ ഒരിക്കൽ ആ നടി ദുഃഖിക്കും! സന്തോഷ് വർക്കി

ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് വൈറലായ ആളാണ് സന്തോഷ് വര്‍ക്കി. മോഹന്‍ലാലിനെക്കാള്‍ കൂടുതല്‍ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെയാണ് എന്നും അവരുടെ മറുപടിക്കായി കാത്തിരിക്കുമെന്നും വര്‍ക്കി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ തന്റെ പ്രണയം നഷ്ട്ടപെടുത്തിയതിനു ഒരിക്കൽ നിത്യ മേനോൻ ദുഃഖിക്കും എന്നു സന്തോഷ് വർക്കി പറയുന്നു. ഇനിയും നടി എന്റെ പുറകെ വന്നാലും ഞാൻ വിവാഹം കഴിക്കുക പോലുമില്ല സന്തോഷ് പറയുന്നു.


അവൾ ഒരു നല്ല മനുഷ്യസ്ത്രീ ആയിരുന്നെങ്കിൽ ഒരു ഫോണ്‍ കോണ്‍ടാക്ട് എങ്കിലും തരുമായിരുന്നു. എന്റെ എത്ര സമയമാണ് പോയത്. നിത്യയെ പോലെ ഹൃദയശൂന്യയായ ഒരു പെണ്‍കുട്ടിയെ എനിക്ക് വിവാഹം കഴിക്കണ്ട. എന്റെ സമയവും എനര്‍ജിയും ഞാന്‍ വെറുതെ കളഞ്ഞു. ചതികള്‍ നടക്കുന്ന മേഖലയാണ് സിനിമ.സന്തോഷ് പറഞ്ഞു.

എന്റെ ആത്മാർത്ഥത നിറഞ്ഞ സ്നേഹം ഒരിക്കൽ അവർ മനസിലാക്കും അന്ന് അവർ ദുഃഖിക്കും ,അവൾ എന്നെ അർഹിക്കുന്നില്ല സന്തോഷ് വർക്കി തന്റെ ഫേസ്ബുക്കിൽ കുറിച്ച്. നിത്യ മേനോനെ കാണാന്‍ ബംഗളൂരുവിലെ വീട്ടില്‍ ചെന്നപ്പോഴുണ്ടായ അനുഭവം സന്തോഷ് പങ്കുവെച്ചിരുന്നു. നിത്യയെ കാണാന്‍ ഒരുപാട് ശ്രമിച്ചുവെന്നും ഒരിക്കല്‍ ബംഗളൂരുവിലെ വീട്ടിലേക്ക് നേരിട്ട് ചെന്നെന്നും സന്തോഷ് വർക്കി പറയുന്നു.

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി സോഷ്യൽ മീഡിയയിൽ എല്ലാവർക്കും സുപരിചിതനാണ് . മോഹൻലാൽ നായകനായ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞതിന് പിന്നാലെയാണ് ഇയാളെ ആറാട്ടണ്ണൻ എന്ന് സോഷ്യൽ മീഡിയ വിളിക്കാൻ...

സിനിമ വാർത്തകൾ

സിനിമയിൽ ഒരു ഇടവേളക്കു ശേഷം ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയിലൂടെ ഒരു തിരിച്ചു വരവ്  നടത്തിയിരിക്കുന്ന നടിയാണ് ആൻ അഗസ്റ്റിൻ. ഇപ്പോൾ തന്റെ തുടക്ക കാലത്തു ഒരു സിനിമ നിരസിച്ചതിനെ പറ്റി തുറന്നുപറയുകയാണ്...

ബിഗ് ബോസ് സീസൺ 4

മറ്റു സീസണുകളെ അപേക്ഷിച്ചു ബിഗ്‌ബോസ് നാലാം സീസൺ വളരെ  വത്യസ്തത പുലർത്തിയിരുന്നു. പുറത്തിറങ്ങിയ മത്സരാർത്ഥികൾ എല്ലാവരും നിരവധി ആരാധകരുള്ളവരായി തീർന്നിരുന്നു. എങ്കിലും മികച്ച ആരാധകരുള്ള  രണ്ടു മത്സരാർത്ഥികൾ ആണ് ബ്ലെസ്ലിയും, റോബിനും, താരങ്ങൾ...

സിനിമ വാർത്തകൾ

‘ആകാശ ഗോപുരം’എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടി ആയിരുന്നു നിത്യാമേനോൻ. മലയാളത്തിൽ മാത്രമല്ല താരം തെന്നിന്ത്യൻ ഭാഷകളിലും തന്റെ സജീവ സാന്നിധ്യം അറിയിച്ചിരുന്നു. ഇപ്പോൾ താരം തന്റെ പുതിയ ചിത്രമായ 19...

Advertisement