Connect with us

Hi, what are you looking for?

Uncategorized

സിദ്ധാർത്ഥന്റെ സ്വഭാവം എന്താണ് ഇങ്ങെനെ ?കുടുംബ വിളക്ക് ആരാധകർചോദിക്കുന്നു

 

ഏഷ്യാനെറ്റിൽ പ്രേഷേപണം ചെയ്യുന്ന സീരിയലുകളിൽ ഒന്നാണ് കുടുംബ വിളക്ക് .സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബ വിളക്ക് .സിനിമകളിൽ അഭിനയിച്ചതിനെക്കൾ കൂടുതൽ ആരാധകർ കൂടുതലാണ് ഈ പരമ്പരയിൽ നിന്നും കിട്ടുന്നതഎന്ന് മീര വാസുദേവ് പറയുന്നു .കുടുംബ വിളക്കിലെ സുമിത്ര എന്ന കഥാപാത്രത്തെ ചെയ്യുന്നത് മീര വാസു ദേവാണ് .കൃഷ്ണകുമാർ മേനോൻ ,ശരണ്യ ആനന്ദ് എന്നവരാണ് മറ്റു കഥ പാത്രങ്ങളായി അഭിനയിക്കുന്നത് .

Advertisement. Scroll to continue reading.

സുമിത്രയെ പല കാരണങ്ങൾ പറഞ്ഞാണ് സിദ്ധു വേധികയെ വിവാഹകഴിക്കുന്നത് .എന്നാൽ സിദ്ധു  പ്രേതിഷിച്ച പോലുള്ള ഒരു വിവാഹ ജീവിതം അല്ലായിരുന്നു പിന്നീട് കാര്യങ്ങൾ സംഭവിച്ചത് .സിദ്ധു കെട്ടിയ താലി കഴുത്തിൽ കയറിയപ്പോൾ തന്നെ വേദികയുടെ സ്വാഭാവത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി .വേദികയുടെ ഒരു ലക്ഷ്യം സുമിത്രയെ സാമ്പത്തികമായും മാനസികവുമായി പീഡിപ്പിച്ചു കേസിൽ കുടുക്കി ജയിലിൽ ആക്കുക എന്ന ചിന്ത മാത്രമാണ് .അതിനായി പല വഴികൾ ആലോചിച്ചു നടപ്പിലാക്കിയെങ്കിലും ഒന്ന് ഇതുവരെ ഫലം കണ്ടില്ല .വേദികളുടെ ഈ കാര്യാങ്ങൾ അറിഞ്ഞു സിദ്ധു വേദികയെ സ്വന്തം വീട്ടിൽ നിന്നും പറഞ്ഞു വിടുന്നു

ഇനിയും വേദികക്കൊപ്പം ജീവിക്കില്ല തീരുമാനിചാണ് സിദ്ധു വേദികയെ പുറത്താക്കുന്നത് .ഒരുപാട് കള്ളം പറഞ്ഞു കൊണ്ട് വേദികസിധുവിന്റെ അടുത്ത വരുന്നുടെങ്കിലും ആ കള്ളങ്ങൾ എല്ലാം തന്നേയ് പൊളിയുന്നു .വേദിക പോയി കഴിഞ്ഞു സിധുവിനെ ഒരു നെഞ്ചത്ത് വേദന വരുന്നു സഹായ ത്തിന് സുമിത്ര എത്തുന്നു .അതോടു വേദികക്കു സുമിത്രയോട് നല്ല ദേഷ്യം ഉണ്ടാകുന്നു .അതിനു ശേഷം വേദിക സുമിത്രയുടെ വീട്ടിൽ എത്തി സുമിത്രയെ കുടുക്കാൻ വേണ്ടി വേദിക സ്വയം തലക്കടിച്ചു പരിക്കേൽപ്പിക്കുന്നു എന്നിട്ടു സുമിത്ര ഉൾപ്പെടെ ഉള്ള സുമിത്രയെ അനുകൂലിക്കുന്നവരെയും വേദിക് കള്ള കേസഫയൽ ചെയ്യ്തിരിക്കുന്നു .സിദ്ധു ഇപ്പോൾ തന്നെ ഏറ്റെടുക്കന്മ എന്നാണ് വേദികയുടെ ആവശ്യം .തൻ സ്വീകരിക്കണം എങ്കിൽ സുമിത്രക്ക്  എതിരെ ഉള്ള കേസ് പിന് വലിക്കണമെന്നു സിദ്ധാർഥ് ആവശ്യ പെട്ടു .സീരിയലിന്റെ പുതിയ പ്രമോ വന്നപ്പോൾ ആരാധകർ എല്ലാം തന്നെ സിധുവിനെ കുറ്റപ്പെടുത്തുന്നു .എന്താണ് സിദ്ധാർത്ഥൻ ഇങ്ങെനെ ആരാധകർ ചോദിക്കുന്നു .എന്തായാലും ആവർത്തന വിരസത തോന്നിക്കുന്ന രീതിയിലാണ് സീരിയിലിന്റെ സഞ്ചാരം എന്നും ആരാധകർ പറയുന്നു .

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തയാണ് മീരവാസുദേവ്, കുടുംബ വിളക്കിലെ സുമിത്ര എന്ന വീട്ടമ്മയായി മലയാളികളുടെ മനസ്സില്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. അതിനു കാരണം...

Advertisement