Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ലോക ചെറ്റത്തരം! വന്ദേ ഭാരത് പോസ്റ്റർ വിവാദത്തിൽ നടൻ കൃഷ്ണകുമാർ

ഷൊറണൂരിൽ വന്ദേ ഭാരത് എത്തിച്ചേർന്നപ്പോൾ വി കെ ശ്രീകണ്ഠൻ എം പി ക്കു അഭിവാദ്യം അറിയിച്ചു കൊണ്ടുള്ള പോസ്റ്റർ ഒട്ടിച്ച സംഭവത്തിലെ രൂക്ഷ പ്രതികരണവുമായി നടനും ബി ജെ പി പ്രവർത്തകനുമായ കൃഷ്ണകുമാർ രംഗത്തു എത്തി. ഇത് ലോക ചെറ്റത്തരം എന്ന് തലകെട്ടോടു കൂടിയാണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചു പ്രതികരിച്ചത്. എന്നാൽ സംഭവത്തിൽ റയിൽവേ സുരക്ഷാ സേന കേസെടുത്തു.

ആർ പി എഫ് ആക്റ്റ് പ്രകാരം യാത്രക്കാരെ ശല്യപെടുത്തുക, റയിൽ പരിസരത്തു അതിക്രമിച്ചു കയറുക, ട്രയിനിൽ പോസ്റ്റർ ഒട്ടിക്കുക അങ്ങനെ ജാമ്യം ലഭിക്കുന്ന കേസുകൾ ആണ് കൊടുത്തിരിക്കുന്നത്. 2000 രൂപ പിഴയും ചുമത്തി. പോസ്റ്റർ പതിപ്പിച്ചവരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ആർ പി എഫ് ട്രയിൻ സ്റ്റേഷൻ വിടുന്നതിനു മുൻപ് തന്നെ പോസ്റ്ററുകൾ നീക്കം ചെയ്യ്തിരുന്നു.

സി ഐ ക്ലാരി വത്സയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് അന്ന്വേഷണം നടത്തുന്നത്. വന്ദേ ഭാരതിനെ സ്വീകരിക്കാൻ ബി ജെ പി പ്രവർത്തകരും, യു ഡി എഫ് പ്രവർത്തകരും മുൻപേ സ്റ്റേഷനിൽ എത്തിയിരുന്നു. കനത്ത മഴയിൽ ട്രയിൻ എത്തിയപ്പോൾ ലാസ്റ്റ് കോച്ചുകളിലാണ് പോസ്റ്ററുകൾ പതിപ്പിച്ചത്. അത് അടിസ്ഥനരഹിതം ആണെന്ന് ശ്രീകണ്ഠൻ പറഞ്ഞു. ആയിരക്കണക്കിനാളുകൾ സന്തോഷം പ്രകടിപ്പിക്കാൻ എത്തിയിരുന്നു അവിടെ വെച്ച് തന്റെ ചിത്രമുള്ള പ്ലക്കാർഡ് വെച്ച് ആരെങ്കിലും ചിത്രമെടുത്തകാ൦, ഷൊര്ണ്ണൂരിൽ വണ്ടി എത്തിയപ്പോൾ ഉള്ള തന്റെ വീഡിയോ കൈവശം ഉണ്ടെന്നും,ഇത് ബി ജെ പി ക്കാർ ചമച്ച കാര്യമാണെന്നും അദ്ദേഹം പറയുന്നു.

You May Also Like

സോഷ്യൽ മീഡിയ

ഏറെ ആഘോഷപൂര്‍വം സര്‍വീസ് ആരംഭിച്ച ട്രെയിൻ ആണ് വന്ദേ ഭാരത് എക്സ്പ്രസു .വന്ദേ ഭാരത്തിലെ ഉയര്ന്ന നിലവാരത്തിലുള്ള ഭക്ഷണം ആയിരുന്നു സർവീസ് ആരംഭിച്ച സമയത് ചർച്ചാ വിഷം. വളരെ കുറഞ്ഞ നിരക്കിൽ വേഗത്തിൽ...

കേരള വാർത്തകൾ

കേരളത്തിൽ സർവീസ് നടത്താനുള്ള വന്ദേഭാരത് ട്രെയിനുകളുടെ സവിഷേതകൾ ; സംസ്ഥാനത്തിന്റെ ട്രെയിൻ യാത്ര സ്വപ്നങ്ങൾക്ക് വേഗം പകർന്ന് എത്തിയ വണ്ഡേഭാരത എക്സ്പ്രസ്സ് ഒരേസമയം സുഖയാത്രയും സുരക്ഷിത യാത്രയും സമ്മാനിക്കും കൊച്ചുവേളി യാർഡിലെത്തിച്ച ട്രെയിനിന്റെ...

സിനിമ വാർത്തകൾ

മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് സിന്ധുവും, കൃഷ്ണകുമാറും.ഇപ്പോൾ ഭാര്യ സിന്ധുവിനെ 51  വയസ്സിന്റെ പിറന്നാൾ ആശംസകൾ നൽകി കൃഷ്ണ കുമാർ. എന്നാൽ സിന്ധു മക്കളോടൊപ്പം കാശ്മീരിൽ വിനോദ് യാത്രയിലാണ്. മിക്കപോലും സിന്ധുവിന്റെ പിറന്നാൾ...

സിനിമ വാർത്തകൾ

തിരുവനന്തപുരത്തെ ശംഖുമുഖത്തിന്റെ ഇപ്പോഴത്തെ ദയനീയ അവസ്ഥയെക്കുറിച്ച് നടൻ കൃഷ്ണൻകുമാർ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്, താരത്തിന്റെ വാക്കുകൾ ഇങ്ങനെ, നമ്മൾ തിരുവനന്തപുരത്തുകാർക്ക് ശംഖുമുഖം വെറുമൊരു കടപ്പുറം മാത്രമല്ല....

Advertisement