Connect with us

സിനിമ വാർത്തകൾ

ഇന്ദ്രജിത്തിന് അനിയൻ പൃഥ്വിരാജിനെ നോക്കിഇരിക്കാനാണ് ഇഷ്ട്ടം

Published

on

മലയാളി പ്രേഷകരുടെ ഒരു താര കുടുംബമാണ് സുകുമാരന്റയും. മല്ലികാസുകുമാരന്റെയും കുടുംബം . ആദ്യ സമയത്തെ അച്ഛനും അമ്മയും താരങ്ങൾ ആയതിന്റെ പിന്നിലായി ഇപ്പോൾ മക്കളും താരങ്ങൾ ആയത്. ഇന്ദ്രജിത്തും പൃഥ്വിരാജുവും രണ്ട വെത്യസ്ത രീതികളിലാണ് സിനിമയെ കാണുന്നത്. കോമഡിയും സീരിയസ് കഥാപാത്രങ്ങളും രണ്ടും കൈകാര്യം ചെയ്യും ഇന്ദ്രജിത് ആദ്യം വില്ലനായിട്ട് ആണേ സിനിമയിൽ അഭിനയിച്ചത് ലോക് ടൗണിനു ശേഷം ഇന്ദ്രജിതിന്റെ രണ്ടു സിനിമകൾ ആണേ തീയറ്ററുകളിൽ വന്നത് ഒന്ന് കുറുപ്പ് മറ്റൊന്ന  ആഹാ എന്ന  ചിത്രവുമാണ് കുറുപ്പില് കൃഷ്ണദാസ് എന്ന കഥ പത്രവും ആഹായിൽരണ്ട് വയസ് ഗ്രൂപ്പിലുള്ള കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചിരിക്കുന്നത്.ഈ താര കുടുംബങ്ങളുട വിശേഷങ്ങൾ അറിയാൻ ആരാധകർക് അഗ്രെഹമുണ്ടെ .ചേട്ടൻ അനിയൻ കോംബോ സിനിമയിൽ കണ്ടിട്ടില്ലെങ്കിലും  വീട്ടിൽ അവരുടെ റിയൽ ലൈഫ് എന്തെന്ന് അറിയ്യാൻ താല്പര്യം ആണ പ്രേക്ഷകർക്ക്.

സഹോദരന്മാർ വീട്ടിൽ പരസ്പരം കണ്ടാൽ സിനിമയെ കുറിച്ച സംസാരിക്കില്ല പരസ്പരം ഇരുവരും നോക്കിഇരിക്കും കുമുദിയുടെ അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ പറഞ്ഞത് അപൂർവ്വമായി മാത്രമേ സഹോദരന്മാർ തമ്മിൽ നേരിൽ കാണാറുള്ളൂ. വീട്ടിൽ നേരിൽ കണ്ടാൽ എന്താണ് സംസാരിക്കാറുള്ളതെന്ന ചോദ്യത്തിനായിരുന്നു ഇന്ദ്രജിത്തിന്റെ രസകരമായ മറുപടി.
പലപ്പോഴും അപൂർ വാമയിട്ട തമ്മിൽ കാണാറുള്ളത്. പേർസണൽ കാര്യങ്ങളാണ് കൂടുതൽ പറയുന്നത് കൂടുതലും പരസ്പരം നോക്കിയിരിക്കാൻ ആണിഷ്ടം ചിരിച്ചു കൊണ്ടാണ് അഭിമുഖത്തിൽ ഈ കാര്യങ്ങൾ പറഞ്ഞതെ ഇന്ദ്രജിത്. മകൾ സിനിമയിലേക്ക് വരുമോ എന്ന ചോദ്യത്തിന്റെ മറുപടി അതവളുടെ ഇഷ്ട്ടം എന്നാണ് ഇന്ദ്രജിത് പറയുന്നത്.

 

 

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending