മലയാളത്തിൽ തന്റേതായ ഇടം ഉണ്ടാക്കിയെടുത്ത നടിയാണ് ഹണി റോസ് ആദ്യ സിനിമ ബോയ്‌ഫ്രണ്ട്‌ അതികം ശ്രെദ്ധിക്കപ്പെട്ടില്ല  പിന്നീട് താരം ചെയ്ത എല്ലാ സിനിമകളും പരാജയമായിരുന്നു എന്ന ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ കഥാപാത്രം കൊണ്ട് താരം ഹിറ്റ് ആകുക ആയിരുന്നു.

 

തരാം സോഷ്യൽ മീഡിയിയിലും വളരെ ശ്രെദ്ധിക്കപ്പെടാറുണ്ട് വീഡിയോസും ചിത്രങ്ങളുമെല്ലാം പ്രേക്ഷകർ വളരെ വേഗം ആണ് ഏറ്റെടുക്കാറുള്ളത് വളരെ ഗ്ലാമറസ് ആയ നടിയാണ് ഹണിറോസ് അതുകൊണ്ട് അന്യ ഭാഷകളിലും താരം തിളങ്ങിനിൽക്കുകയാണ് .

ഇപ്പോൾ താരം പാലക്കാട് ഒരു ഉൽഘാടനത്തിനു ചെന്നപ്പോൾ ഉള്ള ലുക്ക് ആണ് വൈറല് ആയിരിക്കുന്നത് വളരെ ഹോട് ആൻഡ് ഗ്ലാമറസ്  ആയിട്ടാണ് താരത്തിനെ ഇതിൽ  കാണാൻ കഴിയുന്നത് .