Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഞാൻകുറുപ്പല്ല അലക്സാണ്ടർ ആണ് ..ദുൽഖറിന്റെ പുതിയ ചിത്രംഎത്തുന്നു.

മലയാളസിനിമയുടെ യുവതലമുറകളെ ഇളക്കി മറിക്കുന്ന നായകൻ ആണ് ദുൽഖർ സൽമാൻ .താരത്തിന്റെ സൂപർ ഹിറ്റ് ചിത്രമായ കുറുപ്പിന് ശേഷം വീണ്ടും ഒരു പുതിയ സിനിമയുമായി എത്തുന്നു .ദുല്ഖറിന്റെ പുതിയ ചിത്രംഅലക്സാണ്ടർ .ഈ ചിത്രം കുറുപ്പ് സിനിമയുമായി ഒരു ബന്ധവുമില്ല .കുറുപ്പിന്റെ ക്ളൈമാക്സിൽ അലക്സാണ്ടറിന്റെ ഗെറ്റപ്പിൽ ദുല്ഖര് എത്തുന്നുണ്ട് .വീണ്ടും അതെ ഗെറ്റപ്പിൽ തന്നയാണ് ദുൽഖർ ഈ ചിത്രത്തിലും എത്തുന്നത് .കുറുപ്പ് ചിത്രത്തിന്റെ സംവിധയകാൻ ശ്രീനാഥ് രാജേന്ദ്രൻ തന്നയാണ് അലക്സാണ്ടർ എന്ന ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത് .

20022ൽ ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും .ദുല്ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരുന്നു കുറുപ്പ് .മലയാളസിനിമയുടെ പഴയകാലത്തിലേക്കു തിരിഞ്ഞു പോകാൻ കുറുപ്പിന് കഴിഞ്ഞു .മലയാളത്തിൽ മാത്രംഅല്ല തമിഴിലും ,തെലുങ്കിലും റെക്കോർഡ് ഓപ്പൺ ചെയ്യാൻ കുറുപ്പിന് കഴ്ഞ്ഞു .കുറുപ്പിന്റെ ബഡ്ജറ്റ് 35കോടി രൂപയാണ് .ദേശ്യ അവാർഡ് ലഭിച്ച വിവേക് ഹർഷൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്വഹിച്ചിരിക്കുന്നത്.

Advertisement. Scroll to continue reading.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ജിതിൻ കെ ജോസഫ് കഥഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഡാനിയൽ സായൂജ് നായരും കെ സ്അരവിന്ദ് കൂടി ചേർന്നാണ് .

 

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

കിങ് ഓഫ് കൊത്തയ്ക്ക് മീഡിയയില്‍ നിന്നുള്‍പ്പെടെ ലഭിച്ച സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്ന് നടന്‍ ദുല്‍ഖർ സൽമാൻ.കൊച്ചിയില്‍ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിനിടെയാണ് ഡിക്യു സംസാരിച്ചത്. ‘ താന്‍ പത്തു വര്‍ഷമായി അഭിനയരംഗത്തുണ്ട്....

സിനിമ വാർത്തകൾ

മലയാളി യുവ താരങ്ങളിൽ  പാൻ ഇന്ത്യൻ താരമാണ് ദുൽഖർ സൽമാൻ. തനിക്കു വരുന്ന ചില കമെന്റ്‌സിനെ കുറിച്ച് തുറന്നുപറയുകയാണ് നടൻ, ഒരിക്കലൂം മലയാള സിനിമയിൽ ലുക്കിനെ പ്രധാന്യം വരുന്നില്ല പകരം അഭിനയിച്ച വേഷത്തിനാണ്...

സിനിമ വാർത്തകൾ

മലയാളികൾ എല്ലാവരും  ഒരുപോലെ ഇഷ്ടപെടുന്ന നടനാണ് ടോവിനോ തോമസ് .മലയാളസിനിമയിൽ മുൻനിര നായകന്മാരിൽ ജനങ്ങൾ ഏറ്റവും അധികം ആരാധിക്കുന്ന ടോവിനോ തോമസ് തന്റ സിനിമ ജീവിതം തുടങ്ങുന്നത് വില്ലൻ റോൾ ചെയ്തായിരുന്നു .വളരെപെട്ടെന്നു...

സിനിമ വാർത്തകൾ

ഓ ടി ടി തീയിട്ടറുകൾക്ക് ഒരു ഭീഷണി അല്ലെന്നു കേരളഫിലിം ഡിസ്ട്രിബൂഷൻ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സിയാദ് കോക്കർ. നേരത്തെ സീരിയലുകൾ വന്നപ്പോളും പ്രതിഷേധം വന്നിരുന്നു എന്നും ഇപ്പോൾ ഓ ടി ടി...

Advertisement