മദ്യപിച്ച് ലക്ക്കെട്ട് നടുറോഡിൽ സ്ത്രീ കാട്ടിക്കൂട്ടുന്നത് വൈറലാകുന്നത്. പത്തനംതിട്ട പുലമണ്ണിലാണ് സംഭവം. ഒടുവിൽ പോലീസെത്തിയാണ് രം​ഗം ശാന്തമാക്കിയത്. പ്രദേശത്തെ ഒരു കടയിൽ കയറി ബഹളം വെയ്ക്കുകായിരുന്നു. തെറിവിലി അസഹ്യമയാപ്പോൾ അവർ പോലീസിൽ അറിയിച്ചു. പോലീസെത്തിയെങ്കിലും അവർ ബഹളം വെയ്ക്കുന്നത് തുടർന്നു കൊണ്ടേയിരുന്നു. ഇതിനിടയിൽ കാൽനട യാത്രികർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.

ഒടുവിൽ ദൃശ്യങ്ങൾ പകർത്തുന്നവരുടെ നേരെയ്ക്കും ബഹളം വെയ്ക്കാൻ തുടങ്ങി. ഇത് അവിടെ പതിവ് കാഴ്ചയാണെന്ന് നാട്ടുകാർ പറയുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇത്തരത്തിൽ ബഹളം വെച്ച ഒരു സംഭവം ഉണ്ടായതായി പ്രദേശത്തെ കടക്കാർ പറയുന്നു. പോലീസിനും ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.

വീട്ടുകാരുമായി അത്ര ചേർച്ചയിൽ അല്ല ഈ സ്ത്രീ. വീട്ടുകാരം തെറി പറയുകയും ചെയ്യുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിവില്ല. ഇതിന് കൃമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ലഹരിക്ക് അടിമപ്പെട്ട ഇവരെ രക്ഷപെടുത്തണമെന്നും നാട്ടുകാർ പറയുന്നുണ്ട്.