Connect with us

സിനിമ വാർത്തകൾ

ആ സമയത്തു ഞാനെന്റെ ശരീരരത്തെ പീഡിപ്പിച്ചു ഫറ ഷിബ് ല!! 

Published

on

മിക്ക സിനിമകളിലും നായികമാർ വണ്ണം കുറച്ചു കൊണ്ടാണ് രംഗത്തേക്ക് വരുന്നത് എന്നാൽ നടി ഷിബ് ല  ‘കക്ഷി അമ്മിണിപ്പിള്ള’എന്ന ചിത്രത്തിന് വേണ്ടി ശരീരഭാരം കൂട്ടിയാണ് രംഗപ്രവേശം ചെയ്യ്തത്. ആ ഒരു ചിത്രത്തിലെ വേഷം ലഭിക്കാനായി മനപൂർവം തന്റെ ശരീര ഭാരം കൂട്ടുവായിരുന്നു. എന്നാൽ ആ ചിത്രത്തിലൂടെ ഷിബിലക്ക് ബ്രേക്ക് നൽകിയ ഒരു കഥാപാത്രമായി മാറുകയായിരുന്നു. ആ ചിത്രത്തിന് വേണ്ടി 65  കിലോയിൽ നിന്നും 85 കിലോ വരെ കൂട്ടുകയും ചെയ്യ്തിരുന്നു താരം പറയുന്നു.

ആ ചിത്രത്തിനു വേണ്ടി തനിക്ക് നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു നടി പറയുന്നു. താൻ അനാരോഗ്യകരമായ രീതിയിൽ ആയിരുന്നു താൻ ശരീരം ഭാരം വർധിപ്പിച്ചത്, കുട്ടികാലം മുതൽ അത്യവശ്യം നല്ല വണ്ണമുള്ള ആളാണ് ഞാൻ. ആ സമയത്താണ് ഞാൻ കഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലേക്ക്  എത്തിച്ചേർന്നത് ആ ചിത്രത്തിന് വണ്ണമുള്ള നടി യെ മാത്രം അവര്ക് മതി ആയിരുന്നു. സിനിമ ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപ് തന്നെ അവർക്ക് ഒരു ഫുട്ബോൾ മോഡലിൽ ആകണം കുറഞ്ഞ സമയം കൊണ്ട് എന്നും അവർ പറഞ്ഞു .

ഞാൻ കൊടുത്താൽ ഐസ്ക്രീം, സ്വീറ്റ്സും കഴിക്കാൻ തുടങ്ങി അങ്ങേനെ ഓരോ ദിവസവും 5 കിലോ വീതം കൂട്ടാൻ തുടങ്ങി. വണ്ണം കൂടുകയും  ചെയ്യ്തു എന്നാൽ എനിക്ക് പലമാതിരി അസുഖങ്ങൾ കൂടുകയും ചെയ്യ്തു ഞാൻ എൻ റെ ശരീരത്തെ നിരന്തരമായി പീഡിപ്പിക്കുക ആയിരുന്നു എന്ന്  തന്നെ പറയാം നടി പറയുന്നു.ഷൂട്ടിങ്ങിനു ശേഷം ഞാൻ പിറ്റേ ദിവസം തന്നെ ഡോക്ടറിനെ പോയി കാണുകയും ചെയ്യ്തു.

Advertisement

സിനിമ വാർത്തകൾ

സംയുക്തക്കു അത് നന്നായി അറിയാം എങ്കിലും തനിക്കു ടെൻഷൻ ആണ് ബിജുമേനോൻ!!

Published

on

മലയാളി  പ്രേഷകരുടെ പ്രിയപ്പെട്ട താരാദമ്പതികൾ ആണ്  ബിജു മേനോനും, സംയുക്ത വർമയും, നിരവധി ചിത്രങ്ങളിൽ ഒന്നിച്ചു അഭിനയിച്ച ഈ ജോഡികൾ പിന്നീട് ജീവിതത്തിലും ഒന്നിച്ചു അഭിനയിക്കുകായായിരുന്നു. വിവാഹത്തിനു ശേഷം സംയുക്ത അഭിനയത്തിൽ നിന്നും വിട്ടുമാറി  നല്ലൊരു കുടുംബിനിയായി തുടരുകയാണ്, താരത്തിന്റെ ഒരു തിരിച്ചു വരവ്  ഇന്നും പ്രേക്ഷകർ ആഗ്രഹിക്കുന്ന ഒരു കാര്യം ആണ്. ഇനിയും നടിയുടെ ഒരു തിരിച്ചുവരുവ് ഉണ്ടാകുമോ എന്ന ബിജുമേനോനോടുള്ള ചോദ്യത്തിന് താരം പറഞ്ഞ മറുപടി   ഇഷ്ട്ടപെട്ട കഥാപാത്രം വന്നാൽ ചെയ്‌യും എന്നാണ്.


യോഗ പഠനവുമായി ബന്ധപ്പെട്ട് തിരക്കുകളില്‍ മുഴുകിയ സംയുക്ത ഇപ്പോള്‍ യോഗയില്‍ സര്‍ട്ടിഫൈഡ് ഇന്‍സ്ട്രക്ടറാണ്. പതിനഞ്ച് വര്‍ഷത്തോളമായി സംയുക്ത യോഗ ചെയ്യാന്‍ തുടങ്ങിയിട്ട്.ഇപ്പോൾ  സംയുക്തയെ കുറിച്ച് ബിജുമേനോൻ പറഞ്ഞ ചില രസകരമായ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. സംയുക്തയുമൊത്ത് ഒരിക്കൽ തൃശൂര് നിന്ന് എറണാകുളത്തേക്ക് പോവുകയാണ്. ഡ്രൈവിങ് സീറ്റിൽ സംയുക്തയാണ്. യാത്ര തുടങ്ങിയപ്പോൾ മുതൽ ഞാൻ ഇടപെട്ട് തുടങ്ങി. ചിന്നൂ ബ്രേക്ക് ചെയ്യൂ,  ആ ടിപ്പർ ഭായിയെ ശ്രദ്ധിക്കണേ.

അവൾക്കു നന്നായി ഡ്രൈവ് ചെയ്യാൻ അറിയാം എങ്കിലും എനിക്ക് ടെൻഷൻ ആണ് ബിജുമേനോൻ പറയുന്നു. അവൾ ഡ്രൈവ് ചെയ്യുന്ന സമയത്തു ഞാൻ അടുത്തിരിപ്പുണ്ട്, ഞാൻ ആ സമയം ഓരോ നിർദേശം കൊടുത്തുകൊണ്ടിരിക്കും എന്നാൽ അവൾ കുറെ കഴിഞ്ഞപ്പോൾ ഒരു മൂളിപ്പാട്ട് പാടാൻ തുടങ്ങി പിന്നീട് ആ നിർദേശം ഞാൻ അങ്ങ് പിൻവലിച്ചു ബിജുമേനോൻ പറയുന്നു. ഒരു തെക്കൻ തല്ല് കേസാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ബിജു മേനോൻ സിനിമ. നാടൻ തല്ല് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

 

Continue Reading

Latest News

Trending