മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട  താരമാണ്അന്ന ബെൻ. സിനിമ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലൂടെ ആയിരുന്നു താരം അരങ്ങേറുന്നത്. ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ സിനിമകളിൽ ഒന്നായിരുന്നു ഇത്. ഇന്ത്യയിലുടനീളം ഈ സിനിമ ശ്രദ്ധിക്കപ്പെടുകയും ഒട്ടേറെ പ്രശംസകൾ നേടുകയും ചെയ്തു. ഷെയിൻ നിഗം ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. സൗബിൻ ഷാഹിർ ആയിരുന്നു സിനിമയിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തിയത്.എന്നാൽ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് അന്ന ബെൻ. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ധാരാളം ആരാധകരെ അറിയിക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ വിശേഷമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ഒരു യുവാവിനൊപ്പം താരം പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.

യുവാവിന്പിറന്നാൾ ആശംസകൾ അർപ്പിച്ചു കൊണ്ട് എത്തുകയാണ് അന്ന ബെൻ. പ്രിയപ്പെട്ട സഹോദരന് പിറന്നാൾ ആശംസകൾ എന്നാണ് അന്ന ബെൻ കുറിച്ചിരിക്കുന്നത്. ഒരു പക്ഷെ ആരും അറിയാതെ ഇരിക്കാൻ  വേണ്ടിയാണ്  സഹോദരൻ  എന്ന വക്കും അവിടെ  ഉപയോഗിച്ച . എന്നാൽ  സത്യം ഇതാണ്  ഇരുവരും  തമ്മിൽ പ്രണയത്തിലാണെന്നും  ആണ് .