മലയാള സിനിമ്ക്കു എല്ലാവരും നൽകുന്ന ഒരു അഡ്വാൻറ്റേജ്ഡ് എന്ന് പറഞ്ഞാൽ മലയാള സിനിമക്ക് ലോകം മുഴുവനുമുള്ള മലയാളികള്‍ അല്ലാത്തവര്‍ കണ്ടു തുടങ്ങുന്നു എന്നതാണെന്ന് നടന്‍ മമ്മൂട്ടി. അത് വളരെ വളരെ സന്തോഷകരമല്ലേ. നമ്മള്‍ ഇനിയിപ്പോള്‍ അമേരിക്കയില്‍ കൂടി നടക്കുമ്പോള്‍ ഹായ് മമ്മൂട്ടി എന്നൊക്കെ ആരെങ്കിലും വിളിച്ചാല്‍ രസമല്ലേ ? ശെരിക്കും അങ്ങനെ .ആലോചിക്കാൻ പോലും പറ്റില്ല. താരം മാതൃഭൂമിക്ക് നൽകിയ അഭിമുഖ്ത്തിൽ ആണ് പറയുന്നു.

ലോകം മുഴുവൻ മലയാള സിനിമ എത്തുന്നത് എന്ന പറയുന്നത് നമ്മൾക്ക് വലിയ ഒരു ഇൻസ്പി രേഷൻ ആണ്. നമ്മുടെ മുന്‍പിലേക്ക് വലിയൊരു സിനിമയുടെ പ്രേക്ഷക ലോകം തുറന്നുകിട്ടുക എന്ന് പറഞ്ഞാല്‍ അതിന്റെയൊരു സ്പിരിറ്റുണ്ടല്ലോ, ആ ആവേശം. അത് ശരിക്കും ഭയങ്കരമായ ക്രിയേറ്റിവിറ്റി കൊണ്ടാണ് തന്നെ സംബന്ധിച്ച് ഓരോ സിനിമയും ഓരോ എക്സ്പീരിയന്‍സ് ആണെന്നും പഴയ സിനിമയിലെ അതേ സാധനം കൊണ്ടിറക്കാന്‍ പറ്റിയ പരിപാടിയല്ല ഇതെന്നും മമ്മൂട്ടി പറഞ്ഞു.

സിനിമ ഒരെണ്ണം ഇറങ്ങിയാൽ ഒരുപാടു ചർച്ചകൾ ഉണ്ടാകും. എന്നാൽ ചർച്ച ഉണ്ടാകുമെന്നു പറഞ്ഞു ഒരു സിനിമ എടുക്കാൻ പോകില്ല. സിനിമ ചെയ്യട്ടെ അത്പോലെ ചർച്ചകൾ നടക്കട്ടെ എന്നാലേ ഒരു സിനിമ സ്രെദ്ധക്കപ്പടുന്നത്. എന്തും പറയാം ആര്‍ക്കും പറയാം എപ്പോഴും പറയാം മമ്മൂട്ടി പറഞ്ഞു.