നടൻ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണയുടെ ഒരു ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.അഹാന കൃഷ്ണ യെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ആരാധകർ ഉണ്ട് താരത്തിന് മലയാളത്തിൽ. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറുന്നത്. ഇതിനു ശേഷം താരത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായും അല്ലാതെയും താരം അഭിനയിച്ചു.അഹാന തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്.

എന്നാൽസാമൂഹ്യ മാധ്യമങ്ങളിലും അഹാന സജീവം. തൻറെ വിശേഷങ്ങൾ ഒക്കെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാൻ താരം ശ്രദ്ധിക്കാറുണ്ട്. അടിപൊളി നൃത്തം ചെയ്യുന്നുണ്ട് താരം ഇതിൽ. വീഡിയോ പങ്കുവെച്ചപ്പോൾ ചെറിയ ഒരു ക്യാപ്ഷനും താരം ഇതിനു നൽകിയിട്ടുണ്ട്.ഇറ്സ് ദി ടൈം ഡിസ്കോ എന്നാണ്.മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. എത്ര കിടിലനായി നൃത്തം ചെയ്യുന്നു എന്ന് പ്രേക്ഷകർ പറയുന്നു. നൃത്തം ചെയ്യാനും ഒരു കോൺഫിഡൻസും, ധൈര്യവും വേണം എന്നും ചിലർ അഭിപ്രായപ്പെട്ടേക്കാം.ഇതിനു മുമ്പ് അഹാന പാട്ടുപാടുന്നതിന്റെ വിഡിയോയും സമൂഹമാധ്യമലോകം ഏറ്റെടുത്തിരുന്നു.