Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

മാണി സി കാപ്പൻ വീണ്ടും സിനിമയിലേക്ക്; മിസ്റ്റർ ഹാക്കർ അണിയറയിൽ

നവാഗതനായ ഹാരിസ് കല്ലാര്‍ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ച് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന മിസ്റ്റര്‍ ഹാക്കര്‍ എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ആരംഭിച്ചു.നിര്‍മ്മാതാവും സംവിധായകനും എം.എല്‍.എയുമായ മാണി സി കാപ്പന്‍ നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നു .ഈ ചിത്രത്തിൽ അന്ന രേഷ്മ രാജൻ ഒരു സുപ്രധാന വേഷം ആണ് ചെയ്യുന്നത്.

ദേവന്‍, ഭീമന്‍ രഘു, സോഹന്‍ സീനു ലാല്‍, ഷാജി നവോദയ, തോമസ് റോയ്, ഷാന്‍ വടകര, എം.എ. നിഷാദ്, സാജന്‍ സൂര്യ, അലി റഹ്‌മാന്‍, സയ്യിദ് അടിമാലി, ഫാറൂഖ്, കണ്ണന്‍ സാഗര്‍, ടോണി ആന്റണി, പ്രശാന്ത് കാഞ്ഞിരമറ്റം

Advertisement. Scroll to continue reading.

ബിജു, മനോജ്, ശാഹുല്‍, സന്തോഷ്, അഗസ്റ്റിന്‍, പ്രതീഷ്, ഷാജി വര്‍ഗീസ്, ഷക്കീര്‍, ഷമീര്‍ കൊച്ചി, ചന്ദ്രന്‍ തൃശ്ശൂര്‍, റോയ് തോമസ്, ഉല്ലാസ് പന്തളം, സതീഷ് പാണാവള്ളി, സുനില്‍ അര്‍ത്തുങ്കല്‍, ഡോ. അലക്‌സ്, അല്‍മാസ് മോട്ടിവാല, അക്ഷര, അര്‍ച്ചന, രാജിനി ചാണ്ടി, ബിന്ദു വരാപ്പുഴ, അംബിക മോഹന്‍, ഗീത വിജയന്‍, നീന കുറുപ്പ്, സൂര്യ എന്നിവരാണ് താരങ്ങള്‍. ഛായാഗ്രഹണം: അഷറഫ് പാലാഴി .

 

Advertisement. Scroll to continue reading.

You May Also Like

Advertisement