ഫോട്ടോഷൂട്ട്
ചലച്ചിത്ര നടിയും ഗായികയുമായ മൈഥിലി വിവാഹിതയായി…

നടി മൈഥിലി വിവാഹിതയായി.വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയിൽ വച്ച് സിനിമാസുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തും.ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം.ലോഹം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി ഗായികയായി അരങ്ങേറ്റം കുറിച്ചത്. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി വരുന്ന ചിത്രം.
സ്വർഗ്ഗത്തേക്കാൾ സുന്ദരം,തയ്യല്‍ക്കാരനും സുമതിയും,രസം,ഞാനും എന്റെ ഫാമിലിയും,മായാമോഹിനി,പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്.ആർക്കിടെക്ടായ സമ്പത് കുമാർ ആണ് വരൻ.
ഫോട്ടോഷൂട്ട്
കൃഷ്ണ വേഷത്തില്‍ അനുശ്രീ…

എല്ലാ സംസാരസമസ്യകള്‍ക്കും ഒരു മുളന്തണ്ടുകൊണ്ട് പരിഹാരം കണ്ടെത്തിയ അമ്പാടിക്കണ്ണന്റെ, ആലിലക്കണ്ണന്റെ പൊന്‍പിറന്നാള്‍ വീണ്ടും ആഗതമാകുന്നു.സ്നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും സന്ദേശം ഉയര്‍ത്തുന്നതാണ് ഓരോ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളും.ധര്‍മ്മ സ്ഥാപനത്തിനായി ഭഗവാന് ശ്രീകൃഷ്ണന് ഭൂമിയില്‍ അവതരിച്ച പുണ്യ ദിനമാണ് അഷ്ടമിരോഹിണി.ഈ ദിനത്തില്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ക്ഷേത്രങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിക്കാറുള്ളത്.ഇക്കൊല്ലത്തെ ശ്രീകൃഷ്ണജയന്തി ദിനം 2022 ആഗസ്റ്റ് 18-ാം തീയതി വ്യാഴാഴ്ചയാണ്.എന്നാൽസോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് അനുശ്രീ വളരെ വ്യത്യസ്താമായ രീതിയിൽ ഉള്ള ചിത്രങ്ങൾ ആണ് താരം പങ്കു വെക്കാറുള്ളത്. എന്നാൽ ഇപ്പോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുള്ള താരത്തിന്റെ കൃഷ്ണ വേഷത്തിലെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്നാണ് താരം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചത്.താരത്തിന്റെ കൃഷ്ണ വേഷത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.ചിത്രങ്ങൾ പങ്കു വെച്ചതിനോടൊപ്പം തന്നെ അനുശ്രീ അതിനു അടിക്കുറുപ്പും നൽകിയിരുന്നു.ചിങ്ങമാസത്തിൽ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന നാളിൽ ഭൂജാതനായ അമ്പാടികണ്ണനെ മനസ്സുകൊണ്ടും ശരീരംകൊണ്ടും പ്രണയിക്കുന്ന എല്ലാവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ.അവതാരപുരുഷനായ ശ്രീകൃഷ്ണഭഗവാൻ്റെ പാദാരവിന്തങ്ങളിൽ സമർപ്പിക്കട്ടെ.എന്ന് മലയാളത്തിലും ഹിന്ദി ഭാഷയിലും കുറിച്ചിരുന്നു.എന്തായാലും കൃഷ്ണന്റെ ചിത്രങ്ങൾക്ക് ആരാധകർ ആശംസകൾ അറിയിച്ചിരുന്നു.
View this post on Instagram
-
സിനിമ വാർത്തകൾ3 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
സിനിമ വാർത്തകൾ6 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
ബിഗ് ബോസ് സീസൺ 43 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ5 days ago
ഹോളിവുണ്ട് ചിത്രം ഇറങ്ങി..
-
സിനിമ വാർത്തകൾ6 hours ago
റിമിയുമായുള്ള ദാമ്പത്യത്തിൽ ഒരു കുഞ്ഞു ഇല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി റോയ്സ്!!
-
സിനിമ വാർത്തകൾ3 days ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
ഫോട്ടോഷൂട്ട്5 days ago
മാറിടം മറച്ച് ജാനകി സുധീര്‍