Connect with us

സിനിമ വാർത്തകൾ

ഇനി ഈ പ്രവർത്തിക്ക്  ഞാൻ ഇല്ല  തുറന്നു പറഞ്ഞു അർച്ചന കവി 

Published

on

“നീലത്താമര” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ  താരമാണ് അർച്ചന കവി. അർച്ചന കവി അവതാരകയായി എത്തിയതിനു ശേഷം ആണ് സിനിമയിലേക്ക് എത്തുന്നത് . യെസ് ഇന്ത്യാവിഷൻ എന്ന ചാനലിലെ “ബ്ലഡി ലവ്” എന്ന പരിപാടി അവതരിപ്പിച്ച അർച്ചന കവിയെ ലാൽ ജോസ് തന്റെ സിനിമയിലെ നായികയായി തിരഞ്ഞെടുക്കുകയായിരുന്നു.പിന്നിട് നിരവധി ചിത്രങ്ങളിൽ താരം  എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള അർച്ചന കവിക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്.

അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് എങ്കിലും വെബ്സീരീസ്, ബ്ലോഗ്, പെയിന്റിംഗ് എന്നീ മേഖലകളിൽ സജീവമാണ് താരം.014 ജനുവരിയിലാണ് അർച്ചന വിവാഹിതയായത്. എന്നാൽ ആരാധകരെ എല്ലാം അമ്പരപ്പിച്ചുകൊണ്ട് 2021ൽ ആയിരുന്ന അർച്ചന  വിവാഹം മോചനം നേടിയത്. എന്നാൽ ഇപ്പോൾ അർച്ചന വിവാഹ മോചനത്തിന്റെ കാരണം പറഞ്ഞിരിക്കുകയാണ് .ഒരു കുടുംബമായി ജീവിക്കാൻ തുടങ്ങിയതിനു ശേഷമാണ് വിവാഹം എന്നതിനെക്കുറിച്ച് രണ്ടു പേർക്കും രണ്ടു കാഴ്ചപ്പാടുകൾ ആയിരുന്നു ഉണ്ടായിരുന്നത് എന്ന് ഇവർ മനസ്സിലാക്കിയത്.അതാണ്‌ ഇവിടെ വരെ എത്തിച്ചത് എന്നാണ് പറഞ്ഞത്.

സിനിമ വാർത്തകൾ

മോശം കമന്റുകൾ കാരണം ഫേസ്ബുക്ക് പോലും നിർത്തണം എന്ന് വിചാരിച്ചു, അനുശ്രീ 

Published

on

മലയാളിപ്രേക്ഷകരുടെ ഇഷ്ട്ട നായിക അനുശ്രീയുടെ ഒരു അഭിമുഖം ആണ് സോഷ്യൽ  മീഡിയിൽ ശ്രെദ്ധ ആകുന്നത്, തനിക്ക് എതിരെ വരുന്ന മോശം കമെന്റുകളെ കുറിച്ച് താരം പറയുന്നതിങ്ങനെ, ഇങ്ങനെ യുള്ള മോശ കമെന്റുകൾ കാരണം താൻ ഫേസ്ബുക്ക് പോലും സ്റ്റോപ്പ് ചെയ്യണമെന്ന് വിചാരിച്ചു. അനുശ്രീ പറയുന്നു, തനിക്കെതിരെ വരുന്ന മോശം കമെന്റുകൾ കൊണ്ട് ഇപ്പോൾ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യണമെന്ന് പോലും തോന്നാറില്ല നടി പറയുന്നു.

നല്ല പ്രതികരണങ്ങൾ തനിക്കു ലഭിക്കുന്നത് ഇൻസ്റ്റഗ്രമിൽ കൂടിയാണ്,  ഫേസ്ബുക്കിനേക്കാൾ കൂടുതൽ നല്ലത് ഇൻസ്റ്റഗ്രാം ആണെന്ന് തോന്നും. എന്തുപറഞ്ഞാലും മോശം മാത്രമേ അവർ കാണുകയുള്ളൂ, ഈ അടുത്തിടക്ക് ചേട്ടൻ മുണ്ടു ഉടുത്തതിനാൽ എനിക്ക് ഷോർട്ട് ഇടാമല്ലോ എന്ന പറഞ്ഞതിനെ നിരവധി മോശം കമന്റുകൾ ആയിരുന്നു ലഭിച്ചത് അനുശ്രീ പറയുന്നു.

സഹോദരൻ ഷർട്ട് ഇട്ടില്ലെങ്കിൽ  അനുശ്രീയും അങ്ങനെ ചെയ്യുമോ എന്ന് വരെ കമെന്റ് വന്നിരുന്നു. ഇങ്ങനെ മോശം കമന്റിടുന്നവരോട് നിങ്ങൾക്ക് വേറെ പണിയില്ലേ, ഒന്നവില്ലെങ്കിലും ഒരു വാഴ എങ്കിലും വെക്കൂ എന്നാണ് പറയാൻ ഉള്ളത് അനുശ്രീ പറയുന്നു.

 

Continue Reading

Latest News

Trending