സിനിമ വാർത്തകൾ
നടന്‍മാര്‍ മയക്കുമരുന്ന് അടിമകള്‍; സിനിമ മേഖലയെ ഞെട്ടിച്ച് വെളിപ്പെടുത്തലുകള്‍…

ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗമിനും കടുത്ത നടപടി സ്വീകരിച്ചത് സിനിമ സൈറ്റുകളിലെ സ്ഥിരം ശല്ല്യക്കാരയതോടെ. ഇരുവരയും കൊണ്ട് സഹികെട്ടതോടെയാണ് ്ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേര്‍ന്ന് താരങ്ങളെ വിലക്കിയത്.മയക്കുമരുന്നിന് അടിമകളായ നടന്‍മാരുമായി സഹകരിക്കില്ലെന്നും രണ്ടു നടന്‍മാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ നിര്‍മ്മാതാവ് രഞ്ജിത്ത് പറഞ്ഞു. താരസംഘടന ‘അമ്മ’കൂടി ഉള്‍പ്പെട്ട യോഗത്തിലാണ് തീരുമാനം.

ലഹരി മരുന്ന് ഉപയോഗിക്കുന്ന നിരവധിപ്പേരുണ്ട് സിനിമ മേഖലയില്‍. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല. ഈ രണ്ടു നടന്‍മാരുടെ കൂടെ അഭിനയിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും സഹിക്കാനാവാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് രഞ്ജിത് കൂട്ടിച്ചേര്‍ത്തു. സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിന് നല്‍കുമെന്നും നിര്‍മാതാക്കളുടെ പരാതിയില്‍ കഴമ്പുണ്ടെന്നും ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു.

ഒരേ സമയം പല സിനിമകള്‍ക്കു ഡേറ്റ് നല്‍കി നിര്‍മാതാക്കള്‍ അണിയറ പ്രവര്‍ത്തകര്‍ക്കും ഡേറ്റ് നല്‍കുന്ന പ്രവണതയാണ് ശ്രീനാഥ് ഭാസിയുടേതെന്ന് സംഘടന വ്യക്തമാക്കി. സിനിമകള്‍ക്ക് ഏതൊക്കെ ദിവസങ്ങളിലാണ് ഡേറ്റ് നല്‍കിയതെന്നും ഏതൊക്കെ സിനിമകളിലാണ് താന്‍ അഭിനയിക്കുന്നതെന്ന പോലും ശ്രീനാഥ് ഭാസിക്ക് അറിയാത്ത അവസ്ഥയാണ്.ഷെയ്ന്‍ നിഗം ‘അമ്മ’ സംഘടനയില്‍ അംഗമാണ്. മിന്നല്‍ മുരളിയ്ക്ക് ശേഷം സോഫിയ പോളിന്റെ നേതൃത്വത്തിലുള്ള വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്‌സ് നിര്‍മ്മിക്കുന്ന ‘ആര്‍ഡിഎക്‌സ്’ സിനിമയുടെ ചിത്രീകരണം ഷെയ്ന്‍ നിഗം മൂലം പലപ്പോഴും തടസപ്പെട്ടു. ഇക്കാര്യം രേഖമൂലം ഫെഫ്കയെ അറിയിക്കുകയും ചെയ്തിരുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ആഴ്ചയാണ് പൂര്‍ത്തികരിച്ചത്. ഇതിന് പിന്നാലെയാണ് വിലക്ക് എത്തിയത്.

സിനിമ വാർത്തകൾ
സൂപ്പർസ്റ്റാറിന്റെ ‘ജയിലർ’കേരളത്തിന്റെ അവകാശം അതിശയിപ്പിക്കുന്ന വിലക്ക് വിറ്റു

സൂപ്പർസ്റ്റാർ രജനി കാന്തിന്റ ‘ജയിലർ’ ഇപ്പോൾ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്, താരത്തിന്റെ ഈ അടുത്തിറങ്ങി ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകരെ വളരെയധികം നിരാശ പെടുത്തിയിരുന്നു, എന്നാൽ നടന്റെ ഈ ചിത്രം വളരെയധികം പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഇപ്പോൾ നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ വര്ഷം ഓഗസ്റ്റ് 10 നെ ഗ്രാൻഡ് റിലീസിനെ ഒരുങ്ങുകയാണ്.

ഇപ്പോൾ കിട്ടിയ വാർത്തകൾ അനുസരിച്ചു ചിത്രത്തിന്റെ കേരളത്തിന്റെ വിതരണാവകാശം അതിശയിപ്പിക്കുന്ന വിലയിൽ വിറ്റു എന്നാണ്. അതും 5 .5 കോടി രൂപയ്ക്കാണ് വിറ്റിരിക്കുന്നത്. ഈ ചിത്രം കേരളത്തിൽ റീലിസിനായി എത്തിക്കുന്നത് ഗോകുലം മൂവീസ് ആണ്. അതുപോലെ ചിത്രത്തിന്റെ ഹൈ ലൈറ്റ് എന്ന് പറയുന്നത് മലയാളത്തിന്റെ നടന വിസ്മയായ മോഹൻലാലും ഇതിൽ ഒരു വേഷം ചെയ്യുന്നു എന്നാണ്.

ചിത്രത്തിൽ മോഹൻലാൽ, രജനി കാന്ത് തുടങ്ങിയ താരങ്ങളെ കൂടാതെ തമന്ന, രമ്യ കൃഷ്ണൻ, ജാക്കി ഷരീഫ്, സുനിൽ വസന്ത രവി, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മാരനാണ് ഈ ചിത്രം നിര്മിച്ചിരിക്കുന്നത്. സംഗീതം അനിരുദ്ധ് രവിചന്ദര്

- സിനിമ വാർത്തകൾ4 days ago
സ്വന്തം സഹോദരന്മാരിൽ നിന്നുപോലും കേൾക്കാൻ കഴിയാത്ത സുധിയുടെ ഒരു വിളിയുണ്ട്, ഷമ്മി തിലകൻ
- സിനിമ വാർത്തകൾ7 days ago
വിവാഹത്തിന് പിന്നാലെ തന്നെ ലൈംഗികപീഡനം നടത്തി വിഷ്ണു, സ്വാകാര്യ ഭാഗത്തു അണുബാധ വരെ ഉണ്ടായി, സംയുക്ത
- സിനിമ വാർത്തകൾ7 days ago
വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്
- സിനിമ വാർത്തകൾ7 days ago
സംഗീതരാജയ്ക്കിന്നു എൺപതാം പിറന്നാൾ
- സിനിമ വാർത്തകൾ4 days ago
മണിരത്നത്തിന്റെ വലിയ ആരാധകൻ ആണ് താൻ! എന്നാൽ അദ്ദേഹം സംവിധാനം ചെയ്യ്ത ആ ചിത്രം പരാചയപെട്ടതിൽ സങ്കടം തോന്നി, ലാൽ
- സിനിമ വാർത്തകൾ20 hours ago
അങ്ങേര് നേരത്തെ പോകാൻ കാരണം നോൺ വെജ്ജ് കൊടുത്തതുകൊണ്ടു! ഈ കമെന്റിനെ കിടിലൻ മറുപടിയുമായി അഭിരാമി സുരേഷ്
- സിനിമ വാർത്തകൾ19 hours ago
തനിക്കു സംവിധാനം ചെയ്യണം എന്നാൽ കൈയിൽ കഥയുമില്ല, ചിരിച്ചു പോയി! മമ്മൂട്ടിയെ കുറിച്ച് ശ്രീനിവാസൻ