മലയാളത്തിലും, തെന്നിന്ത്യയിലെ ഒരുപോലെ അഭിനയ മികവ്  കാഴ്ച്ച വെച്ച നടിയായിരുന്നു മീന, വിവാഹിതയിട്ടും നടി ഇപ്പോളും സിനിമകളിൽ സജീവമായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയിട്ടുള്ള നടിയുടെ ഭർത്താവ്  വിദ്യസാഗർ ആന്തരിച്ചിട്ട്. അദ്ദേഹത്തിന്റെ മരണം സോഷ്യൽ മീഡിയകളിൽ എല്ലാം തന്നെ നിറഞ്ഞു നിന്നിരുന്നു. ശ്വാസ കോശ  സംബന്ധമായ അസുഖത്തെ തുടർന്നു ആയിരുന്നു  വിദ്യാസാഗർ അന്തരിച്ചത്.തന്റെ ഭർത്താവിന്റെ മരണദുഃഖത്തിൽ നിന്നും താനും മകളും ഇതുവരെയും മുക്തയായിട്ടില്ല എന്നും താരം പറയുന്നു.

ഒരു നടി എന്ന നിലയിൽ എല്ലാം പിന്തുണയും  വിദ്യാസാഗർ നൽകിയിട്ടുണ്ടെന്നും മീന പറയുന്നു ഇപ്പോൾ തന്റെ അങ്ങനെത്തെ ഒരു സപ്പോർട്ടിങ് ആണ് നഷ്ട്ടമായതെന്നും താരം പറയുന്നു. എന്നാൽ ഇപ്പോൾ ഞെട്ടിക്കുന്ന ഒരു വർത്തയുമാണ് താരം എത്തിയിരിക്കുന്നത്. തന്റെ ഭർത്താവിന്റെ സ്വത്തുവകകളെ കുറിച്ചോ, മാസാവരുമാനത്തെ കുറിച്ചോ തനിക്കു ഒന്നും അറിയില്ല എന്നും താരം പറയുന്നു. താൻ അതിനെ കുറിച്ച് അദ്ദേഹത്തിനോട് ചോദിച്ചട്ടുമില്ല, തങ്ങളുടെ പതിമൂന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ ഇരിക്കെയാണ് അദ്ദേഹം അന്തരിച്ചത്.

എല്ലാം വിവാഹവാര്ഷികവും ഞങ്ങൾ ഒന്നിച്ചു ആഘോഷിക്കാറുണ്ട് അപ്പോൾ എന്തെങ്കിലും സർപ്രൈസിങ്ങും ഉണ്ടാകും. എന്നാൽ ഈ വർഷത്തെ വിവാഹ വാർഷികം തന്നെ ഞെട്ടിച്ചു എന്നും അത് താൻ വളരെ വൈകിയാണ് അറിഞ്ഞതെന്നും പറയുന്നു. തനിക്കു കോടികൾ വിലയുള്ള ഒരു വീടാണ് സമ്മാനമായി കരുതിയത്. ഈ ജനുവരിയിൽ തന്നെ വീടിന്റെ എല്ലാം പണികളും പൂർത്തിയാക്കിയിരുന്നു വിദ്യാസാഗർ. തമിഴ് നാട്ടിലെ വോയിസ് ഗാർഡൻ ഏരിയലാണ് വീട് പണിഞ്ഞിരിക്കുന്നത്. എന്നാൽ അദ്ദേഹ൦ ഇല്ലാതെ ആ വീട്ടിലേക്കു മാറില്ല എന്നാണ് താരം പറയുന്നത്.