മലയാളികളുടെ പ്രിയങ്കരിയായ ഗായിക ആണ് സുജാത മോഹൻ. ഇപ്പോൾ പിന്നണി ഗാനങ്ങളുടെ ഇടയിലേക്ക് സുജാതയെ കാണുന്നില്ല. അതിന്റെ കാരണത്തെ കുറിച്ചാണ് ഗായിക പറയുന്നത്. മുൻപ് എന്റെ ജീവിതത്തിൽ ഇമ്പോർട്ടന്റെ ആയിരുന്നു പാട്ടുകൾ എന്നാൽ ഇപ്പോൾ എന്റെ ജീവിത്തിൽ ഒരു ഭാഗം മാത്രമേ പാട്ടിനു സ്ഥാനം ഉള്ളു ഗായിക പറയുന്നു. എന്റെ അമ്മ ജീവിതത്തിൽ എന്താണോ എനിക്ക് തന്നത് അത് മാത്രം എനിക്ക് ശ്വേതക്ക്  കൊടുക്കാൻ കഴിഞ്ഞില്ല.

കാരണം എന്റെ അമ്മ ഒരു സൂപ്പർ വുമൺ ആയിരുന്നു. അതിന്റെ 10 ശതമാനമെങ്കിലും എനിക്ക് ശ്വേതയെ സഹായിക്കാൻ പറ്റിയാൽ അത് വലിയ സഹായം ആയിരിക്കും. അതിനാൽ കുഞ്ഞിനെ നോക്കുന്നു, കാരണം ഞാനും ശ്വേതയും കരിയറിൽ ശ്രദ്ധ കൊടുത്താൽ കുഞ്ഞിനെ ശ്രദ്ധിക്കാൻ പറ്റില്ല. ഇപ്പോൾ ശ്വേത പാടുന്നുണ്ട് അത് മതി, എനിക്ക് അങ്ങനെ  മാത്രമേ കുഞ്ഞിനെ നോക്കാൻ കഴിയു സുജാത പറയുന്നു.


തന്റെ ഭർത്താവിനെക്കുറിച്ചും സുജാത സംസാരിച്ചു. അദ്ദേഹം രാത്രി ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ ഞാൻ വീട്ടിൽ ഉണ്ടാവില്ല. പക്ഷെ അദ്ദേഹം അഡ്ജസ്റ്റ് ചെയ്തു. ഒരിക്കൽ പോലും പരാതി പറഞ്ഞിട്ടില്ലെന്നും സുജാത പറഞ്ഞു, ഇപ്പോൾ സുജാതയുടെ മകൾ ശ്വേത മോഹനും ഇന്ന് പിന്നണി ​ഗാന രം​ഗത്ത് പ്രശസ്ത ആണ്. എആർ റഹ്മാന്റെയുൾപ്പെ‍ടെ നിരവധി പേരുടെ ​ഗാനങ്ങൾ ശ്വേത ആലപിച്ചു