മലയാള സിനിമയിലെ നടന്മാരയ കുഞ്ചനും, മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചു എപ്പോളും  പറയുന്നതാണ്. അതുപോലൊരു ബന്ധം ആണ്  തനിക്കു കുഞ്ചനുമായുള്ളതെന്നും നടി മഞ്ജു വാര്യർ പറയുന്നു. ഏതു സമയത്തും തനിക്കു അദ്ദേഹത്തിന്റെ വീട്ടിൽ കയറി ചെല്ലാം മഞ്ജു പറയുന്നു. അതുപോലെ  മഞ്ജുവിനെ തനിക്ക് ഒരുപാട് ഇഷ്ട്ടം ആണെന്നും കുഞ്ചൻ  പറയുന്നു. ഇപ്പോൾ ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞ  ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുക്കുന്നത്.

കുഞ്ചൻചേട്ട നെയും, ശോഭ ചേച്ചിയും എനിക്ക് ഒരുപാടു ഇഷ്ട്ടം ആണ്, ഞാൻ സിനിമയിൽ അഭിനയിക്കുന്ന ആദ്യ സമയങ്ങളിൽ മുതൽ എനിക്ക് അദ്ദേഹവുമായി നല്ല പരിചയം ആണ്. അതുപോലെ താൻ അഭിനയത്തിൽ നിന്നും മാറിയപോലും ആ ബന്ധം ഞങ്ങൾ നല്ല രീതിയിൽ പുലർത്തിയിരുന്നു. ആ ഒരു കുടുംബം എന്ന് പറയുന്നത് എന്റെ ഒരു കുടുംബം പോലെ തന്നെയാണ്. ഇത്രയും നല്ല രീതിയിൽ ഗുണ മഹാതമ്മ്യം ഉള്ള ഒരു കുടുംബം തന്നെ ഇല്ല എന്നും പറയാം നടി മഞ്ജു പറയുന്നു.

ഞാൻ ശരിക്കും പ്രാർത്ഥിക്കുന്നു ദൈവം കുഞ്ചൻ  ചേട്ടന്റെ കുടുംബത്തെ അനുഗ്രഹിക്കണേ എന്ന്. അതുപോലെ കുഞ്ചനും മഞ്ജുവിനെ കുറിച്ച് പറയുന്നത് എല്ലാം മലയാളിപ്രേക്ഷകർക്കും മഞ്ജുവിനെ ഇഷ്ട്ടം ആണ് അതുപോലെ തന്നെയാണ് എനിക്കും എന്റെ കുടുംബത്തിനും. ഏതു സാഹചര്യത്തെയും  മറികടക്കാൻ മഞ്ചുകുട്ടിക്ക് കഴിയും, ശരിക്കും പറഞ്ഞാൽ മഞ്ജു ഒരു യോദ്ധാവ് ആണ്. എന്ത് കാര്യത്തെയും അതിന്റെ വഴിക്കു കൊണ്ടുപോകാനുള്ള കഴിവ് ആ  കുട്ടിക്ക് ഉണ്ട് ഈശ്വരൻ മഞ്ചുകുട്ടിയെ അനുഗ്രഹിക്കട്ടെ കുഞ്ചൻ  [പറയുന്നു.