ബിഗ് ബോസ് സീസൺ 4
അങ്ങനെ ആദ്യത്തെ ബിഗ് ബോസ് താരം ബ്ലെസ്ലി അത് കരസ്ഥമാക്കുന്നു സന്തോഷത്തോടെ ആരാധകർ!!

ബിഗ് ബോസ് സീസൺ 4 നിറയെ പുതുമുഖങ്ങളുമായി എത്തിയ ഒരു ഷോ ആയിരുന്നു, വത്യസ്തത നിറഞ്ഞ ഈ ഷോയിൽ വെത്യസ്ത പുലർത്തിയ ഒരു മത്സരാർത്ഥി കൂടിയായിരുന്നു ബ്ലെസ്ലി. ഈ ഷോയുടെ വിന്നർ ബ്ലെസ്ലി ആണെന്നു ഇതിന്റെ അന്തിമഘട്ടം വരെ ചിന്തിച്ചിരുന്ന പ്രേഷകർക്കു മുന്നിൽ കുറച്ചു വോട്ടുകളുടെ വത്യാസത്തിൽ ആണ് ദില്ഷ വിന്നറാകുകയും ബ്ലെസ്ലി രണ്ടാം സ്ഥാനത്തു എത്തുകയും ചെയ്യ്തത്. തിരികെ നാട്ടിൽ എത്തിയ ബ്ലേസ്ലി ക്കു ഗംഭീര വരവേൽപ്പായിരുന്നു ആരാധകർ നൽകിയതും. ഇപ്പോളും തിരക്കുകൾ ആയ ബ്ലെസ്ലി ഒരു സന്തോഷവാർത്തയുമായി എത്തുകയാണ് പ്രേക്ഷകർക്ക് മുന്നിൽ.
താരത്തിന് ഗോൾഡൻ വിസ ലഭിക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. റിപോർട്ടുകൾ ശെരിയാണെങ്കിൽ ആദ്യ ബിഗ്ബോസ് താരം ആണ് ഇങ്ങനെ ഒരു ചാൻസിനെ അർഹൻ ആകുന്നതു. ഈ 21 വയസ്സിനുള്ളിൽ ഗായകനായും, സംഗീത സംവിധയകനായും ആരധകരുടെ മനസിൽ ഇടം പിടിക്കാൻ കഴിഞ്ഞു. ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥികൂടി ആയിരുന്നു ബ്ലെസ്ലി. ഇത്രയും കഴിവുകൾ ഉള്ള ബ്ലെസ്ലിക്കു നിരവധി ആരാധകരുമുണ്ട്.
പല മല്സരാര്ഥികളും അന്യോന൦ പഴി ചാരുമെങ്കിലും ഇതുവരെയും പ്രതികരിക്കാതെ മുന്നോട്ടു പോകുന്ന ഒരു മത്സരാർഥികൂടിയാണ് ബ്ലസ്സി. എന്താണ് അതിനു കാരണം എന്ന് ചോദ്യത്തിന് താരം പറഞ്ഞ മറുപടി തനിക്കു ആരോടും ആരുടയും കുറ്റം പറയുന്നത് ഇഷ്ട്ടമല്ല എന്നാണ് പറയുന്നത, ഈ നാലാം സീസണിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു മത്സരാർത്ഥികൾ ആയിരുന്നു റോബിൻ, ബ്ലെസ്ലി.
ബിഗ് ബോസ് സീസൺ 4
കല്യാണം കഴിക്കണം എന്ന് നീ തീരുമാനിച്ചാൽ മതിയോ പ്രതികരണവുമായി നിമിഷ!!

എല്ലാ സീസണുകളെ അപേക്ഷിച്ചു ബിഗ് ബോസ് സീസൺ 4 വളരെ വത്യസ്തത പുലർത്തിയിരുന്നു. ഈ ഒരു ഷോയിൽ വഴക്കുകളും, ഒപ്പം സൗഹൃദങ്ങളും കാത്തു സൂക്ഷിച്ചു വെച്ചിരുന്നു എല്ലാം മത്സരാർത്ഥികളും. അങ്ങനെ ഒരു സൗഹൃദം പെട്ടന്ന് ഓർമയിൽ എത്തുന്ന രണ്ടു താരങ്ങൾ ആണ് ജാസ്മിനും, നിമിഷയും. ഷോയിൽ കുറച്ചു നാളുകൾ മാത്രമാണ് നിമിഷ നിന്നതും പെട്ടന്ന് പുറത്തുപോകുകയും ചെയ്യ്തത്. എന്നാൽ ജാസ്മിൻ മനപൂർവം തന്നെ ഷോയിൽ നിന്നും പിന്മാറിയ താരം ആയിരുന്നു. ജാസ്മിനും, നിമിഷയു൦ ഷോയിൽ ഉണ്ടായിരുന്നു സൗഹൃദം പുറത്തുവന്നപ്പോളും തുടർന്നിരുന്നു.
ഇരുവരും പുറത്തു വന്നതിനു ശേഷം നിരവധി വീഡിയോകളും, ചിത്രങ്ങളും സോഷ്യൽ മീഡിയിൽ പങ്കുവെക്കുകയും അവ വൈറൽ ആകുകയും ചെയ്യ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വന്ന വാർത്തകൾ ഇരുവരും പിരിഞ്ഞു എന്നാണ്, ഇത് ആരാധകർക്ക് വളരെ സങ്കടകരമായ വാർത്ത തന്നെയായിരുന്നു. ഇരുവരും ഒന്നിച്ചു കൊണ്ട് പോയ എൻ ജെ ട്രാൻസ്ഫർമേഷനിൽ നിന്നും പിന്മാറിയിരിക്കുകയാണ്, ഇതോടു കൂടിയാണ് ഈ തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ചതും, എന്നാൽ ഇതിന്റെ സത്യവസ്ഥയെ ഇരുവരും പ്രതികരിച്ചു എത്തിയിട്ടുമില്ല.
എന്നാൽ ഇങ്ങനെ ഒരു വാർത്ത വന്നതിന്റെ പിന്നിലായി ആരധകർ ഇട്ട് കംമെന്റിനെ പ്രതികരിച്ചു കൊണ്ട് നിമിഷ എത്തിയിട്ടുമുണ്ട്. ബിഗ്ബോസിൽ നിന്നും പുറത്തു വന്ന താരങ്ങൾ എല്ലാം കൂടി ചേർന്ന് ഒരു വീഡിയോ വീണ്ടും നിമിഷ സോഷ്യൽ മീഡിയിൽ പങ്കു വെച്ച് . ഇത് കണ്ടു ഒരു ആരധകൻ ആണ് ഇങ്ങനെ കമെന്റ് ഇട്ടതു, നിങ്ങൾ പിരിയാൻ പോകുന്നു എന്നുള്ള വാർത്തകൾ കണ്ടിരുന്നു ,എന്നാൽ വിവാഹ൦ കഴിക്കാൻ നിങ്ങൾ പോകുന്നു എന്നുള്ള വാർത്തയും പുറത്തു വന്നിരുന്നു, എന്നാൽ നിങ്ങൾ കല്യാണം കഴിച്ചാലും ഗയ്സ് നിങ്ങൾ ഒരിക്കലും പിരിയരുത്. ഈ കമെന്റിനെതിരായി ആണ് നിമിഷ പ്രതികരിച്ചത്. കല്യാണം കഴിക്കണം എന്ന് നീ തീരുമാനിച്ചാൽ മതിയോ എന്നായിരുന്നു, എന്തയാലും രണ്ടാളും പിരിയുമോ ഒന്നിക്കുമോ എന്നുള്ള ആശങ്കയിൽ ആണ് ആരാധകർ.
-
ബിഗ് ബോസ് സീസൺ 47 days ago
അവളുടെ മരണം എന്നെ ഒരുപാടു തളർത്തിയിരുന്നു സഹോദരിയുടെ മരണത്തെ കുറിച്ച് ശാലിനി!!
-
സിനിമ വാർത്തകൾ6 days ago
താൻ ചതിക്കപെട്ടു വേദനയുമായി നടി മൈഥിലി!!
-
സിനിമ വാർത്തകൾ7 days ago
എന്നിലെ നടനെ ഒന്നും കൂടി പരിഷ്ക്കരിക്കാൻ കഴിഞ്ഞു ആ ചിത്രത്തിന് ഷമ്മി തിലകൻ!!
-
സിനിമ വാർത്തകൾ7 days ago
ഞാൻ മണ്ടി ആണെന്നാണ് ആളുകൾ കരുതുന്നത് അതിനുള്ള കാരണവുമായി ആലിയ!!
-
സിനിമ വാർത്തകൾ6 days ago
വർഷങ്ങൾക്കുശേഷം വീണ്ടു൦ നാട്ടിലേക്കു എത്തിയ നടി ഗോപികക്ക് മികച്ച വരവേൽപ്പ് നൽകി ആരാധകർ!!
-
സിനിമ വാർത്തകൾ5 days ago
മണിച്ചേട്ടന്റെ അവസാന നിമിഷത്തിൽ പോലും ഞങ്ങൾ വഴക്കായിരുന്നു നിത്യദാസ്!!
-
സിനിമ വാർത്തകൾ4 days ago
ലൊക്കേഷനിൽ എത്തിയപ്പോളാണ് മേനകയുമായി ഇഷ്ട്ടത്തിൽ ആയതു ശങ്കർ തുറന്നു പറയുന്നു!!