മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന  ഗാനം ആലപിച്ചു കൊണ്ടാണ് ഗായിക റിമി ടോമി  ആലാപന രംഗത്തു എത്തുന്നത്. സോഷ്യൽ മീഡിയിൽ സജീവവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും ആരാധകരുമായി പങ്കു വെക്കാറുണ്ട്. ഇപ്പോൾ താരം പങ്കു വെച്ച തന്റെ വിമാന യാത്രക്കിടക്കു  അവിചാരിതമായി തനിക്കു ലഭിച്ച കത്തിനെ കുറിച്ചാണ്. തന്റെ വിദേശ യാത്ര കഴിഞ്ഞു  വിമാനത്തിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് തനിക്കു എയർ ഹോസ്റ്റസ് ആണ് ഈ കത്ത് നൽകിയത്.

തന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവം ആയിരുന്നു ഇത് താരം പറയുന്നു. എന്നാൽ തനിക്കു ആ കത്ത് തന്ന ആ എയർ ഹോസ്റ്റസിന്റെ പേര്  ചോദിക്കുവാൻ കഴിഞ്ഞില്ല യെന്നൊരു സങ്കടം തനിക്കുണ്ട് റിമി പറയുന്നു. ഒരു ഇൻഡിഗോ എയർ ഹോസ്റ്റസിന്റെ  കത്താണ് തനിക്കു ലഭിച്ചത്. താൻ ഇറങ്ങുന്നതിനു മുൻപാണ് എയർ ഹോസ്റ്റസ് ഈ കത്ത് തനിക്കു നൽകിയത്. തന്റെ ജീവിതത്തിലെ ആദ്യ അനുഭവം ആയിരുന്നു ഇത് താരം പറയുന്നു.


വായിച്ചപ്പോൾ അതിലേറെ സന്തോഷം തോന്നിയ ഒരു കാര്യം ഇവിടെ പങ്കുവയ്ക്കുന്നു.സത്യത്തിൽ ഇങ്ങനെയുള്ള അഭിനന്ധനകൾ വളരെ പ്രോചോദനം ആണ്, പക്ഷെ ആ സുന്ദരിയുടെ പേര് ചോദിക്കാൻ പോലും കഴിഞ്ഞില്ല, ആ സുന്ദരിക്ക് എന്റെ വക നന്ദിയും, സ്നേഹവും പ്രകടിപ്പിക്കുന്നു താരം  തന്റെ സോഷ്യൽ മീഡിയിൽ പേജിൽ കുറിച്ച്.